ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് പരിഹാസ്യവും ഭീരുത്വവും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ബിബിസിയുടെ മോദി ദി ഇന്ത്യന്‍ ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപ്രഖ്യാപിത ...