M Vijin

എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ

കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരത്തിനിടയിൽ എം വിജിൻ എംഎൽഎയുടെ മൈക് പിടിച്ചുവാങ്ങുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് എംഎൽഎ ആണെന്ന് മനസിലാകാതെയെന്ന്....

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി എം വിജിൻ എംഎൽഎ

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും കല്യാശ്ശേരി എംഎൽഎയുമായ എം വിജിൻ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. കേരള....

കാമ്പസുകളെ ജനാധിപത്യ വല്‍കരിക്കാന്‍ സമരവസന്തവുമായി എസ്എഫ്ഐ; ജിഷ്ണുമാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; സമരവസന്തം ആഷിക് അബു ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനും കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവല്‍കരിക്കാനുമായി എസ്എഫ്ഐ സമരവസന്തം സംഘടിപ്പിക്കുന്നു. കാമ്പസുകളിലെ അരാഷ്ട്രീയ പ്രവണതകള്‍ തകര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായും....

അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ; പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പാളിനെ അവഹേളിച്ച നടപടിയെ അപലപിച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ

തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളജിലെ പ്രിൻസിപ്പളിനെതിരെയുണ്ടായ പ്രതിഷേധത്തെ അപലപിച്ച് എസ്എഫ്‌ഐ. അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ എന്ന് സംസ്ഥാന സെക്രട്ടറി....