ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് തിളക്കമാര്‍ന്ന വിജയം: എം എ ബേബി
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേരളീയർക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറ്യോ അംഗം എംഎ ബേബി. തിളക്കമാർന്ന വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ...