തൊഴിൽ സമരത്തെ കുറിച്ച് കള്ള പ്രചാരണം നടത്തുന്നതായി സി ഐ ടി യു ചുമട്ട് തൊഴിലാളികൾ
കണ്ണൂർ മാടായിയിലെ തൊഴിൽ സമരത്തെ കുറിച്ച് കള്ള പ്രചാരണം നടത്തുന്നതായി സി ഐ ടി യു ചുമട്ട് തൊഴിലാളികൾ. കൂലി തർക്കം ഇല്ലെന്നുംതൊഴിൽ നിഷേധിച്ചതിനെതിരെയാണ് സമാധാനപരമായ സമരം ...