Madhupal: ആ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്: നടന്‍ മധുവിന് പിറന്നാള്‍ ആശംസിച്ച് മധുപാല്‍
മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) പിറന്നാള്‍ ആശംസിച്ച് നടനും സംവിധായകനുമായ മധുപാല്‍(Madhupal). പ്രിയപ്പെട്ട മധു സാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ...