Madhumathi: ബന്ധങ്ങളുടെ ഊരാക്കുടുക്കുകള്‍ പറയുന്ന ‘മധുമതി’
ബന്ധങ്ങളുടെ ഊരക്കുടുക്കുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുക എളുപ്പമല്ല. നമ്മെ ബന്ധനസ്ഥരാക്കുന്ന ചില ബന്ധങ്ങളും അതിലെ സത്യവുമാണ് ഷോര്‍ട്ട്ഫിലിം 'മധുമതി'(Madhumathi shortfilm) പറയുന്നത്. സിനിമാറ്റോഗ്രഫി,(Cinematography) ഫാഷന്‍ ഫോട്ടോഗ്രാഫി(Fashion Photography) എന്നീ ...