Kodiyeri: മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നിലെ ആശ്വാസവാക്ക്: കോടിയേരിയുടെ ഓര്‍മകളില്‍ മധുപാല്‍
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ആശ്വാസവാക്കും തീരുമാനങ്ങള്‍ക്ക് ഉറപ്പുമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) നടനും സംവിധായകനുമായ മധുപാല്‍(Madhupal). കണ്ടതും അറിഞ്ഞതുമായ ഒരുപാട് നേതാക്കളും ബഹുമാന്യരുമുണ്ടെന്നും എന്നാല്‍, കോടിയേരി ...