Madhya Pradesh

മധ്യപ്രദേശിൽ മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്

മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്. ജിഎസ്ടി പിരിക്കുന്ന സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ദാമോ....

ഭാര്യയെ കൊന്ന് റോഡിലുപേക്ഷിച്ച്, വാഹനാപകടമെന്ന് വരുത്തിത്തീർത്ത് യുവാവ്; ഗ്വാളിയോറിനെ ഞെട്ടിച്ച കൊലയ്ക്ക് പിന്നിൽ ക്രൈെം ഷോകൾ!

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിച്ച് വാഹനാപകടമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിൻ്റെ പിടിയിലായി. ഗ്വാളിയോറിലാണ് സംഭവം.....

മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിം യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം

പശുവിനെ കശാപ്പ് ചെയ്‌തെന്നു ആരോപിച്ച് മുസ്ലിം യുവാക്കള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. രണ്ട് മുസ്ലിം യുവാക്കളെ റോഡിലൂടെ....

‘സർക്കാരിൽ നിന്ന് യാചിക്കുന്ന ശീലമാണ് പൊതുജനത്തിനുള്ളത്’: പൊതുജനങ്ങളെ ഭിക്ഷാടകരെന്ന് അധിക്ഷേപിച്ച് മധ്യപ്രദേശ് മന്ത്രി

പൊതുജനങ്ങളെ ഭിക്ഷാടകരെന്ന് അധിക്ഷേപിച്ച് മധ്യപ്രദേശ് മന്ത്രി. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേലാണ് പൊതുജനങ്ങളുടെ നിവേദനങ്ങളെ ഭിക്ഷാടനമെന്ന് വിശേഷിപ്പിച്ചത്.....

ജബൽപൂരിൽ കാമുകനുമായി ചേർന്ന് പിതാവിനെയും കുഞ്ഞനിയനെയും കൊന്ന് ഫ്രിഡ്ജിൽ തള്ളി; രക്ഷപ്പെട്ട പെൺകുട്ടി 75 ദിവസത്തിന് ശേഷം അറസ്റ്റിൽ

അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ തള്ളി കാമുകനൊപ്പം രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി അറസ്റ്റിലായി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.....

ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും!; അന്വേഷണം ചെന്നെത്തിയത് മധ്യപ്രദേശിലെ വന്‍ അഴിമതിയിലേക്ക്‌

കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ....

മധ്യപ്രദേശിൽ പോലീസുകാർ സ്പാ സെന്‍ററിൽ മസാജ് ചെയ്യാൻ കയറി; കൂടെയുണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടു

പോലീസുകാര്‍ സ്പാ സെന്ററിലെ മസാജില്‍ മുഴുകവെ കൂടെയുണ്ടായിരുന്ന മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു. മധ്യപ്രദേശിലാണ് പോലീസ് ഡിപ്പാർട്മെന്റിനെ ആകെ നാണക്കേടിലാക്കിയ സംഭവം....

പൊലീസുകാര്‍ മസാജില്‍ ഹരം കൊണ്ടിരിക്കെ മോഷ്ടാവ് സ്‌കൂട്ടായി; സംഭവം മധ്യപ്രദേശില്‍

‘ദി ഹാങ് ഓവറില്‍’ നിന്ന് നീക്കം ചെയ്ത രംഗം പോലെ ജയില്‍പുള്ളിയുടെ രക്ഷപ്പെടല്‍. കാലിന് പരിക്കേറ്റ് ചികിത്സ തേടിയത്തപ്പോ‍ഴാണ് മോഷ്ടാവ്....

പക അത് വീട്ടാനുള്ളതാണ്; ദേഹത്ത് തട്ടിയ കാറിൽ നിറയെ സ്ക്രാച്ച് വരുത്തി നായയുടെ പ്രതികാരം

മധ്യപ്രദേശിലെ സാഗറില്‍ ഒരു അപൂർവ പ്രതികാരത്തിന്റെ കഥ അരങ്ങേറി. ഒരു തെരുവ് നായയാണ് പക വീട്ടിയത്. റോഡരികിൽ വെറുതെയിരുന്ന നായയെ....

‘നാല് കുട്ടികളെ പ്രസവിക്കൂ, ഒരു ലക്ഷം നേടൂ’; ആഹ്വാനവുമായി മധ്യപ്രദേശ് ബ്രാഹ്മണ സംഘടനാ നേതാവ്

നാല് കുട്ടികളെ പ്രസവിക്കാൻ തീരുമാനിക്കുന്ന യുവ ബ്രാഹ്മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാരിന്റെ കാബിനറ്റ്....

250 കിലോമീറ്റർ ട്രെയിനിന്റെ ബോഗിക്കടിയിലിരുന്ന് യുവാവിന്റെ യാത്ര; കാരണം തിരക്കിയ റെയിൽവേ ഉദ്യോഗസ്ഥർക്ക് കിട്ടിയ മറുപടി ഇങ്ങനെ

250 കിലോമീറ്റർ ട്രെയിനിന്റെ ബോഗിക്കടിയിലിരുന്ന് യാത്ര ചെയ്ത യുവാവ്.പൂനെ-ധാനാപൂർ എക്സ്പ്രസ്സ് ട്രെയിലാണ് സംഭവം. മധ്യപ്രദേശിലെ ജബൽപൂരിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ....

യാചകര്‍ക്ക് പണം നല്‍കിയാല്‍ അഴിക്കുള്ളിലാകും; യാചകമുക്തമാകാന്‍ പുതിയ തീരുമാനവുമായി ഈ നഗരം

തെരുവുകള്‍ യാചക മുക്തമാക്കുന്നതിന് പുതിയ തീരുമാനവുമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍....

കരുത്തായി സൂര്യകുമാറും ഷെഡ്ജെയും; സയ്യിദ് മുഷ്താഖ് അലി കിരീടം മുംബൈയ്ക്ക്

സൂര്യകുമാറും സൂര്യാന്‍ഷ് ഷെഡ്ജെയും അജിങ്ക്യ രഹാനെയും തിളങ്ങിയ കലാശപ്പോരില്‍ മധ്യപ്രദേശിനെ തറപറ്റിച്ച് സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി മുംബൈ.....

പുല്ലരിയാനെത്തിയ സ്ത്രീയെ മൂന്ന് കടുവ കുഞ്ഞുങ്ങൾ കടിച്ചുകൊന്നു

മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്.....

15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, വിവരം പുറത്തറിഞ്ഞെന്ന് ഭയന്ന് കുട്ടി ആത്മഹത്യ ചെയ്തു, സംഭവം മധ്യപ്രദേശില്‍

15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തത്.....

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ്....

മധ്യപ്രദേശില്‍ ‘വാട്‌സ്ആപ്പ് പ്രമുഖി’നെ നിയമിച്ച് ബിജെപി

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ആദ്യമായി വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ച് ബിജെപി. എംഎസ്‌സി ബിരുദധാരിയായ രാംകുമാര്‍ ചൗരസിയെയാണ് ബിജെപി പുതിയ ഉത്തരവാദിത്തം....

പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

തന്റെ ചെറിയ പച്ചക്കറി വണ്ടിക്ക് മുന്നിൽ പോലീസ് വാഹനം വന്നു നിന്നപ്പോൾ ഭോപ്പാലിലെ പച്ചക്കറി കച്ചവടക്കാരൻ സൽമാൻ ഖാൻ ഒന്ന്....

മദ്യം വാങ്ങാൻ നൽകിയത് കുറച്ച് പണം മാത്രം; മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു.മദ്യം വാങ്ങാൻ ചോദിച്ചതിലും കുറവ് പണം നൽകിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജബൽപൂരിലാണ് സംഭവം.....

മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; 9 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർക്ക് പരിക്ക്. ജബൽപൂരിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.ഖമാരിയ ജില്ലയിലെ ഫാക്ടറിയിലെ റീഫില്ലിംഗ് സെക്ഷനിലാണ്....

ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡനം; മധ്യപ്രദേശിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

ആർമി ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡിപ്പിച്ച്, നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിലായി.....

യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് പീഡിപ്പിച്ചു, കണ്ടുനിന്നവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിൽ യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ....

പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; മധ്യപ്രദേശില്‍ അധ്യാപകനെതിരെ കേസ്

മധ്യപ്രദേശില്‍ പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച അധ്യാപകനെതിരെ കേസ്. അധ്യാപക ദിനത്തിലാണ് രാജ്യത്തിന് നാണക്കേടായ സംഭവം. പഠിച്ചില്ലെന്ന് ആരോപിച്ചാണ്....

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാരും. ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് കടയുടമകള്‍ പേരും....

Page 3 of 8 1 2 3 4 5 6 8