Madras High Court

ഒരുമിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്തു ​ഗായകൻ ഭവീന്ദര്‍ സിംഗിനെതിരേ നിയമനടപടിക്ക് അമല പോൾ

സുഹൃത്ത് ഭവീന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. സമൂഹ മാധ്യമങ്ങളില്‍ അമലാ....

മദ്രാസ് ഹൈക്കൈടതിയുടെ ഇടപെടലിൽ സന്തോഷവും പ്രതീക്ഷയും ഉണ്ട്; ഫാത്തിമയുടെ പിതാവ്

മദ്രാസ് ഹൈക്കൈടതിയുടെ ഇടപെടലിൽ സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ്. ഈ സാഹചര്യം കൂടി പ്രധാനമന്ത്രിയെ നേരിൽ....

അനധികൃത സ്വത്ത് സമ്പാദനം; വിജയ താഹില്‍ രമാനിക്കെതിരെ സിബിഐ അന്വേഷണം; അനുമതി നല്കി സുപ്രീംകോടതി

മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന വിജയ താഹിൽ രമാനിക്കെതിരെ സിബിഐ അന്വേഷണത്തിന്‌ സുപ്രീംകോടതി അനുമതി. നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്....

ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ്....

ഇഎസ്ഐ മെഡിക്കല്‍കോളേജ് ക്വാട്ട പ്രവേശന നടപടികള്‍ തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച്

ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളിലെ പഠനത്തിന് തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്വാട്ട തടഞ്ഞ മദ്രാസ് ഹൈക്കോടതി സിഗിംള്‍ ബഞ്ച് വിധി ഡിവിഷന്‍ബെഞ്ച് സ്റ്റേ....

കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി....

ജയലളിതയ്ക്ക് എന്തു പറ്റിയെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും. ജയലളിതയുടെ മരണത്തില്‍....

തിരക്കഥ മോഷണക്കേസില്‍ രജനികാന്തിന് മധുര കോടതിയുടെ സമന്‍സ്; സൂപ്പര്‍സ്റ്റാര്‍ നാളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

2014ലാണ് ലിംഗ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയില്‍ എത്തിയത്....

കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; കിരാതമായ കുറ്റകൃത്യങ്ങൾക്ക് കിരാതമായ ശിക്ഷയാണ് നൽകേണ്ടതെന്നും കോടതി കേന്ദ്രത്തോട്

ചെന്നൈ: കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റവാളികളെ ഷണ്ഡരാക്കണമെന്ന നിർദേശം പ്രാകൃതമാണെന്ന് തോന്നിയേക്കാം. ആരും....

ഗര്‍ഭനിരോധന ഉറ മരുന്നല്ല; മരുന്നുവില നിയന്ത്രണത്തിന്റെ പരിധിയില്‍ ഗര്‍ഭനിരോധന ഉറ വരില്ലെന്നും മദ്രാസ് ഹൈക്കോടതി

ഗര്‍ഭനിരോധന ഉറ നിലവില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.....

Page 2 of 2 1 2