കൊച്ചി–മധുര ദേശീയ പാതയിൽ മലയിടിച്ചില്‍; വാഹന ഗതാഗതം തടസ്സപ്പെട്ടു, നിരവധി കടകൾ മണ്ണിനടിയിൽ
കൊച്ചി–മധുര ദേശീയ പാതയിൽ വൻ തോതിൽ മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലുണ്ടായിരുന്ന നിരവധി കടകൾ മണ്ണിനടിയിൽപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെയാണ് വൻ പാറകളും മണ്ണും റോഡിലേക്ക് പതിച്ചത്. ...