കുംഭമേളയിൽ കുളിക്കാനും മലിന ജലം കുടിക്കാനും വേണ്ട പാപമൊന്നും താൻ ചെയ്തിട്ടില്ലെന്ന് രാജ് താക്കറെ. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന....
Maha Kumbh Mela
ഉത്തർപ്രദേശിലെ മഹാ കുംഭമേള നാളെ അവസാനിക്കും. 63 കോടിയിൽ അധികം പേരാണ് ഇത്തവണ മഹാ കുംഭമേളയിൽ എത്തിച്ചേർന്നതെന്നാണ് യുപി സർക്കാരിന്റെ....
മഹാകുംഭ മേളയിലെ പല സ്ഥലങ്ങളിലും വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം അടങ്ങിയിരിക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിഷേധിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി....
മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിലെ നദീജലത്തില്‍ മാലിന്യം കലര്‍ന്നിരിക്കുകയാണെന്നും അതില്‍ കുളിക്കാന്‍ കോടിക്കണക്കിന് ആളുകളെ നിര്‍ബന്ധിക്കുകയാണെന്നും ജഗദ്ഗുരു എന്നറിയപ്പെടുന്ന....
മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലെന്ന് റിപ്പോര്‍ട്ട്. വെള്ളത്തിൻ്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്....
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ കുഭംമേളയില്‍ പുണ്യസ്നാനം നടത്തി. ദില്ലിയിലെ ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിനമായ ഇന്നു....
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന കുംഭമേളയില്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടും തന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മൗനി....
മഹാ കുംഭ മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിശ്വാസികള്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിച്ച് ആറ് മരണം. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലാണ് സംഭവം.....
യുപി പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും 15ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൗനി....
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. ടെന്റുകള്‍ കത്തിനശിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സെക്ടർ 19ൽ ശാസ്ത്രി....
ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....