Maha yuti alliance

മഹായുതി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ; ബിജെപിക്ക് തലവേദനയായി ‘താക്കറെ കസിൻസി’ന്റെ ഐക്യം

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ. 207 സീറ്റുകളിൽ ധാരണയായിട്ടുണ്ടെങ്കിലും ഏകദേശം....