നോമ്പ് മുറിക്കാനായി പള്ളിയിലേക്ക് പോകാൻ തയ്യാറായി നിന്ന കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളം ജില്ലാ പ്രസിഡന്റ്....
Maharajas College
കെഎസ്യു മുൻ യൂണിറ്റ് പ്രസിഡൻ്റിന് ജില്ലാ പ്രസിഡൻ്റിനെ മർദനം. മഹാരാജാസ് കോളേജിലെ കെഎസ്യു മുൻ യൂണിറ്റ് പ്രസിഡൻ്റ് മുഹമദ് നിയാസിനെയാണ്....
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി യു.ജി.സി ഉത്തരവ് പുറപ്പെടുവിച്ചുള്ളതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു....
മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. അക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു....
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിൻസിപ്പൽ ഷജീല ബീവി. പദവി നീട്ടി നൽകണമെന്ന് 2019....
എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. രണ്ട് കെഎസ്യു പ്രവര്‍ത്തകര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ്....
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു വിന്റെ കൊലപാതക കേസിലെ പ്രാരംഭവാദം ആരംഭിക്കുന്നത് കോടതി ഡിസംബർ 4 ലേക്ക്....
മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി ആര്യാ ശിവജി (20) ആണ് മരിച്ചത്.....
മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന്....
മഹാരാജാസ് കോളേജ് ഇന്ന് തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. 5 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍....
മഹാരാജാസ് കോളേജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. 5 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍....
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് നടന്ന....
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന് നേരെയുള്ള ആക്രമണത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികള്‍ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകരാണ്. വധശ്രം,....
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നെന്ന് മൊഴി. ക്യാമ്പസില്‍ നാടക പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് എസ്എഫ്ഐ....
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്.അബ്ദുറഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ....
സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ആസൂത്രിത നീക്കത്തിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമാകുന്നു. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ചാണ്....
മഹാരാജാസ് കോളേജില്‍ നടന്നത് തീര്‍ത്തും അപലപനീയമായ സംഭവമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം....
മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ....
മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സർക്കാരിനില്ലെന്ന് മന്ത്രി പി രാജീവ്. മഹാരാജാസ് കോളേജ്....
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതായി പരാതി. പൂര്‍വ്വവിദ്യാര്‍ത്ഥിനി, കെ വിദ്യയ്‌ക്കെതിരെയാണ് കോളേജിന്റെ പരാതി. മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി....
എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പിഴക് ഇടശ്ശേരില്‍ പ്രൊഫസര്‍ അഗസ്റ്റിന്‍ എ തോമസ് (72) നിര്യാതനായി. മാനേജ്‌മെന്റ് പരിശീലകനും എഴുത്തുകാരനുമായിരുന്നു....
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും....
മഹാരാജാസ് കോളജിലെ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തി പ്രിൻസിപ്പൽക്കെതിരെ നടപടി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാത്യൂ ജോർജിനെ....
മഹാരാജാസ് കോളേജില്‍ കൊവിഡിന്‍റെ മറവിലും അവധി ദിവസങ്ങളിലും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി അധ്യാപകര്‍. സംഭവത്തില്‍ പ്രിന്‍സിപ്പളിന്‍റെയും സൂപ്രണ്ടിന്‍റെയും പങ്ക്....