Maharajas College

മഹാരാജാസ് കോളേജില്‍ അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിച്ച തടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം മഹാരാജാസ് കോളേജിലെ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു എന്ന് പരാതി. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.....

വര്‍ഗീയത തുലയട്ടെ; മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മ്മകളുമായി മഹാരാജാസില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മ്മകളുമായി മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. അഭിമന്യു അവസാനമായി എഴുതിയ....

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് വിപുലമായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ജന്മദേശമായ വട്ടവടയില്‍....

അഭിമന്യൂ വധക്കേസ്; മുഖ്യ പ്രതി സഹലുമായി പൊലീസ് മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി

അഭിമന്യൂ വധക്കേസിൽ മുഖ്യ പ്രതി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തി. അഭിമന്യു കത്തേറ്റ് വീണ മഹാരാജാസ് കോളേജിലായിരുന്നു തെളിവെടുപ്പ്. അഭിമന്യുവിനെ....

അഭിമന്യു വധം; മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയായ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ പിടിയില്‍. കേസിലെ....

അഭിമന്യുവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ എഴുതിയ ‘മഹാരാജാസ് അഭിമന്യു’ കൊച്ചിയില്‍ പ്രകാശനം ചെയ്തു

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം....

നാന്‍ പെറ്റ മകന്‍; നമ്മൾ പിന്തുണക്കേണ്ടുന്ന സിനിമ

അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി സജി പലമേൽ സംവിധാനം ചെയ്ത നാൻ പെറ്റ മകൻ നമ്മൾ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന സിനിമയാന്നെന്ന്....

കൊലക്കത്തിക്ക്ഇരയായ അഭിമന്യുവിന്റെ ജീവിതംപ്രമേയമാക്കുന്നചിത്രം മഹാരാജാസ് ക്യാമ്പസില്‍ പുരോഗമിക്കുന്നു

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ മിനോണാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. ....

അഭിമന്യുവിന്റെ ഓര്‍മ്മയില്‍ മഹാരാജാസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ചേര്‍ന്നാണ് കലാലയ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.....

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം; പതാക ജാഥയ്ക്ക് മഹാരാജാസ് കോളേജില്‍ ഉജ്ജ്വല സ്വീകരണം

ജാഥാ ക്യാപ്റ്റനായ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം വിജിനെ വിദ്യാര്‍ത്ഥികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.....

മഹാരാജാസിന്റെ മണ്ണിലേക്ക് അര്‍ജുന്‍ തിരികെയെത്തി; വര്‍ഗീയവാദികളുടെ കൊലക്കത്തിക്ക് മുന്നില്‍ കീഴടങ്ങാത്ത ശരീരവുമായി

കോളേജ് ഇലക്ഷന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയാണ് അര്‍ജുന്‍ മടങ്ങിയത്.....

അഭിമന്യു കൊലപാതകം; 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ആലപ്പു‍ഴയില്‍ നിന്നും

ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടെ ആലപ്പു‍ഴയില്‍ നിന്നും പൊലീസ് പിടിയിലായി....

ക്യാമ്പസ് രാഷ്ട്രീയമല്ല, മതഭ്രാന്താണ് കലാലയങ്ങളെ ദുഷിപ്പിക്കുന്നത്: പ്രൊഫ. എം കെ സാനു

പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജില്ലയ്ക്ക് പുറത്തുനിന്നുളളവരും ഇതര വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു....

Page 2 of 3 1 2 3