maharashtra politics

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയെന്ന് സൂചന

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. ദേവേന്ദ്ര ഫഡ്‌നാവിസിൻ രാജിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപി....

“ബിജെപി എം എം എൽ എമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

മഹാരാഷ്ട്ര ബിജെപിയിൽ അസ്വസ്ഥ സൃഷ്ടിച്ച് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുടെ തുറന്നുപറച്ചിൽ. മഹാരഹസ്ട്രയിൽ ബിജെപി നേതാക്കൾ പലരും അസംതൃപ്തരാണെന്നും....

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു; ശിവജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

കുതിരക്കച്ചവടത്തിനും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു ഉദ്ധവിന്റെയും ത്രികക്ഷി മന്ത്രിസഭയിലെ....

മഹാനാടകത്തിന് താല്‍ക്കാലിക വിരാമം; ത്രികക്ഷി സഖ്യത്തിന്റെ നേതാവ് ഉദ്ധവ്‌; സത്യപ്രതിജ്ഞ 28ന്

മഹാരാഷ്ടയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ്‌ താക്കറെ....

മഹാരാഷ്ട്രയില്‍ ശക്തിതെളിയിച്ച് ത്രികക്ഷി സഖ്യം; എംഎല്‍എമാരുടെ യോഗം ആരംഭിച്ചു; പങ്കെടുക്കുന്നത് 162 എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ സ്വന്തംപക്ഷത്തുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും. എംഎല്‍എമാരുടെ യോഗം ആരംഭിച്ചു. പരേഡില്‍ 162 എംഎല്‍എമാരാണ്....

പണത്തിന് പിന്നാലെ പായുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനായൊരു മനുഷ്യന്‍

ജനാധിപത്യം പണക്കൊഴുപ്പിന്റെ അറവുശാലയിലാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഒരുപരിധിക്കപ്പുറം നമ്മളെ അത്ഭുതപ്പെടുത്താത്തത് ഈ ജനാധിപത്യ ധ്വംസനത്തിന് ആവര്‍ത്തനമുണ്ടാവുന്നതുകൊണ്ടാണ്. അധികാരത്തിന്റെ തണലില്‍ ഭരണസംവിധാനങ്ങളെയും....

അജിത് പവാറിന് ശരത് പവാറിന്റെ മറുപടി; ബിജെപിയുമായി ഒരു സഖ്യവുമില്ല

മുംബൈ: അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.....

മഹാരാഷ്ട്ര: ത്രികക്ഷിസഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ 11 30 ന് പരിഗണിക്കും

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന കക്ഷികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ 11:30 ന് പരിഗണിക്കും അതേസമയം....

ബിജെപി സമ്മതിച്ചാൽ സഖ്യത്തിന് ഇനിയും തയ്യാറാണെന്ന് ശിവസേന

മഹാരാഷ്ട്ര രാഷ്‌ടീയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെ കടന്നു പോകുന്ന ശിവസേന വീണ്ടും ബി ജെ പി ക്യാമ്പിലേക്ക് തിരിഞ്ഞിരിക്കയാണ്.....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി; കാലാവധി ആറുമാസം

മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ഗവര്‍ണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശചെയ്തു എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാനുള്ള സാവകാശം....

മഹാരാഷ്ട്ര: കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം; സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്; അന്തിമ തീരുമാനം വൈകീട്ട്‌

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയാവുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞതോടെ....