അജിത് പവാറിന്റെ വിയോഗം: ഫഡ്‌നാവിസിന് നഷ്ടമായത് വിശ്വസ്തനായ ചാണക്യനെ; ഭരണത്തുടർച്ചയിൽ വിള്ളൽ വീഴുമോ?
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ആകസ്മിക വിയോഗം സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ....



