Maharashtra

‘മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു’; വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ഉദ്ധവ് താക്കറെ. 2024 ലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് മോഷണ തെളിവുകൾ നിരത്തി....

നവി മുംബൈ തീപിടുത്തം: മലയാളികള്‍ക്ക് കണ്ണീരോടെ വിട

നവി മുംബൈയില്‍ പാർപ്പിട കെട്ടിടത്തിന് തീപിടിച്ച് മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെയുള്ളവർക്ക് കണ്ണീരോടെ വിട. സംസ്‌കാര ചടങ്ങുകള്‍....

‘മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 96 ലക്ഷം വ്യാജ വോട്ടർമാരെ ചേർത്തു’; ഗുരുതര ആരോപണവുമായി രാജ് താക്കറെ

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 96 ലക്ഷം വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി എം എൻ എസ് മേധാവി....

മഹാരാഷ്ട്രയിൽ ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു; മൂന്ന് പേർ പിടിയിൽ

ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ....

രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരള – മഹാരാഷ്ട്ര മത്സരം സമനിലയിൽ

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുതത്തോടെയാണ്....

മഹാരാഷ്ട്രയിലെ അപകടപാതകൾ; സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം

മഹാരാഷ്ട്രയിലെ അപകടപാതകളിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. നികുതി അടയ്ക്കുന്ന പൊതുജനങ്ങൾക്ക് സുരക്ഷിതമായ റോഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് അധികാരികളുടെ....

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം 219 റൺസിന് പുറത്ത്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം 219 റൺസിന് പുറത്ത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര....

അച്ഛാ, ഫീസ് എപ്പോഴാണ് അടയ്ക്കുന്നതെന്ന് കരച്ചിലോടെ കുട്ടി; മഹാരാഷ്ട്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളിലെ തറയിലിരുത്തി സ്‌കൂള്‍ അധികൃതര്‍

ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളിലെ തറയിലിരുത്തി സ്‌കൂള്‍ അധികൃതര്‍. മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കാന്‍ അനുവദിക്കാതെ....

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ട ഉദ്‌ഘാടനം നാളെ; യാഥാർഥ്യമാകുന്നത് 27 വർഷത്തെ പരിശ്രമങ്ങൾ

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ട ഉദ്‌ഘാടനം ഒക്ടോബർ 8 ന്. 1997 ൽ രൂപം കൊണ്ട ആശയം,....

‘ശക്തി’ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിൽ മുംബൈ, താനെ അടക്കം ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

മഹാരാഷ്ട്രയിലെ മുംബൈ, താനെ അടക്കമുള്ള ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ‘ശക്തി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 3....

ചിക്കന്‍ കറി ചോദിച്ചു; 7 വയസ്സുകാരനെ ചപ്പാത്തിപ്പലക കൊണ്ട് അടിച്ച് കൊന്ന് അമ്മ, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സംഭവം മഹാരാഷ്ട്രയില്‍

നോണ്‍ വെജ് ആഹാരം ചോദിച്ചതിന് അമ്മ മകനെ അടിച്ച് കൊന്നു. പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഞായറാഴ്ചയാണ്....

ബിജെപി ഭരണത്തിൽ മുൻ രാഷ്ട്രപതിക്കും ദ്രോഹം മാത്രം; മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി പ്രതിഭ പാട്ടീലിന്റെ കുടുംബം

മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ കുടുംബത്തെയും വെറുതെ വിടാതെ മഹാരാഷ്ട്രയിലെ ബിജെപി ഭരണകൂടം. മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി....

മഹാരാഷ്ട്രയിൽ പുള്ളിപുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ പുള്ളിപുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഗോണ്ടിയ ജില്ലയിലെ അൻഷ് പ്രകാശ് മണ്ഡല്‍ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ്....

കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച....

‘മഹാരാഷ്ട്രയിൽ സമുദായങ്ങൾ തമ്മിലുള്ള ഭിന്നതകൾക്ക് പരിഹാരം കാണണം’:  ശരദ് പവാർ

മഹാരാഷ്ട്രയിലെ സംവരണത്തർക്കത്തിനിടയിൽ വിവിധ സമുദായങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേതൃത്വം നൽകണമെന്ന് എൻസിപി നേതാവ് ശരദ്....

മഹാരാഷ്ട്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ഒരു മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെയും മറാത്ത്‌വാഡ മേഖലയിലെയും പല ഭാഗങ്ങളിലും പെയ്ത പേമാരിയില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍....

വോട്ടുമോഷണം; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഹർഷവർധൻ സപ്കൽ

മഹാരാഷ്ട്രയിൽ  ചന്ദ്രാപുർ ജില്ലയിലെ  വോട്ടുമോഷണം തുറന്ന് കാട്ടിയതിന്  പിന്നാലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി  സംസ്ഥാന കോൺഗ്രസ്  പ്രസിഡന്റ്....

മഹാരാഷ്ട്രയില്‍ കനത്തമഴ; 120ലധികം പേരെ ഒഴിപ്പിച്ചു, മൂന്ന് മരണം

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പെയ്ത കനത്തമഴയില്‍ മൂന്നു പേര്‍ മരിക്കുകയും 120-ലധികം പേരെ....

മഹാരാഷ്ട്രയിൽ മറാഠ സംവരണം; ഭീഷണിയാകുമെന്ന് ഭയന്ന് ഒബിസി പ്രവർത്തകൻ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ മഞ്ചാര നദിയിൽ ചാടി ആത്മഹത്യ ചെയ്തു. മറാഠാവിഭാഗത്തെ കുൻബി....

മഹാരാഷ്ട്രയില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു

ഗണേശോത്സവത്തിന്‍റെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തുന്ന ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ അപകടം. വിവിധയിടങ്ങളിലായി ഒമ്പത് പേര്‍ മുങ്ങിമരിച്ചു. 12 പേരെ കാണാതായതായും....

അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.....

മറാത്ത സംവരണ പ്രതിഷേധം; മഹാരാഷ്ട്രയിൽ ഉടനീളം ചരക്ക് നീക്കം സ്തംഭിപ്പിച്ച് പ്രതിഷേധക്കാർ; കോടികളുടെ നഷ്ടം

മഹാരാഷ്ട്രയിലുടനീളമുള്ള ചരക്ക് നീക്കം സ്തംഭിപ്പിച്ച് മറാത്താ പ്രക്ഷോഭം. അടൽ സേതു, നവി മുംബൈ റൂട്ടുകൾ, പൻവേൽ, ഈസ്റ്റേൺ ഫ്രീവേ എന്നിവയുൾപ്പെടെ....

മറാഠ പ്രക്ഷോഭ സമരത്തില്‍ സ്തംഭിച്ച് മുംബൈ നഗരം: അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് മനോജ് ജാരങ്കെ

മറാഠ പ്രക്ഷോഭ സമരത്തെ തുടര്‍ന്നുണ്ടായ ട്രാഫിക്ക് ബ്ലോക്കില്‍ മുംബൈ നഗരം നിശ്ചലമായി. മുംബൈ നഗരത്തെ നിശ്ചലമാക്കിയ പ്രക്ഷോഭകാരികള്‍ ലക്ഷക്കണക്കിന് ഓഫീസ്....

മഹാരാഷ്ട്രയിൽ തൊഴിൽ സമയം ഉയർത്താൻ സർക്കാർ നീക്കം

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതോടെ നിലവിലെ 9 മണിക്കൂറിൽ നിന്ന് 10....

Page 4 of 37 1 2 3 4 5 6 7 37