(MDMA)എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍. മാഹി പൂഴിത്തലയിലെ അല്‍ സ ഫയിലെ ജുമൈസ് ആണ് ചോമ്പാല....
Mahe
മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാല്....
കണ്ണൂര്‍: മയ്യഴിയില്‍ (മാഹി) കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മദ്യം വാങ്ങുവാന്‍ സാധിക്കില്ല. മയ്യഴി വിലാസമുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ....
കണ്ണൂര്‍: ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതിന് മാഹി എംഎല്‍എയ്ക്ക് എതിരെ കേസ് എടുത്തത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന്....
മാഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കോവിഡ് രോഗബാധ....
കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു.പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാഹിക്ക് ഒരു....
മാഹിയില്‍ കൊറോണ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 37 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. വിമാനത്തില്‍ കൂടെ സഞ്ചരിച്ച....
മാഹി : തന്നെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂറുമാറി. ആര്‍എസ്എസുകാരെ കേസില്‍....
ആത്മഹത്യയാണ് അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു....
ദില്ലി: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പനശാലകളിലും മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവു നല്‍കാനാവില്ലെന്നു സുപ്രീം കോടതി. രാജ്യവ്യാപകമായി ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും അഞ്ഞൂറു മീറ്റര്‍....