മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും. മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി....
Mahila Congress
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണവുമായി മഹിളാ....
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ നിർണായക കൂടി കാഴ്ചയുമായി മഹിളാ കോൺഗ്രസ് നേതാക്കൾ. ഷാനിമോൾ ഉസ്മാൻ, അഡ്വ. ബിന്ദു കൃഷ്ണ....
ലൈംഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി....
തൃശ്ശൂർ കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻ്റ് രേഷ്മ സതീഷ് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്....
അന്തരിച്ച കോൺഗ്രസ് നേതാവ് പി പി തങ്കച്ചനോട് മഹിളാ കോൺഗ്രസിന്‍റെ അനാദരവ്. മരണ വിവരം പുറത്ത് വന്ന ശേഷം മഹിളാ....
പത്തനംതിട്ടയിൽ മഹിളാ കോൺഗ്രസിൽ സാമ്പത്തിക ആരോപണം. മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ രജനി പ്രദീപ് അനാവശ്യമായി പണം ചോദിക്കുന്നുവെന്ന് ആരോപണം.....
പൊതുവേദിയിൽ യൂത്ത് കോൺഗ്രസിനെ ശക്തമായി വിമർശിച്ച കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ ആഞ്ഞടിച്ച് മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക്....
ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ്....
മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ ഏകപക്ഷീയമായി നാമനിർദേശം ചെയ്‌തതിൽ മഹിളാ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മുതിർന്ന....
മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവച്ച് കൃഷ്ണകുമാര്‍....
സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിൽ പോര് തുടരുന്നതിനിടയിൽ മഹിളാ കോൺഗ്രസിലും തർക്കം. മഹിളാ കോൺഗ്രസിൻ്റെ ഭാരവാഹിത്വം കെസി വേണുഗോപാൽ വിഭാഗം....
മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാ....
ബിജെപി എംഎൽഎ മർദിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വനിതാ കൗൺസിലർ....
കൊല്ലത്ത് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ ഒ.ശ്രീദേവി സി പി....
തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ അംഗവും പ്രമുഖ കോണ്ഗ്രസ്സ് നേതാവുമായിരുന്ന ശ്രീമതി മീനാസുരേഷ് ആണ് കൊവിഡ് കാലത്തെ....
താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....
കൊല്ലം: വിജയ സാദ്ധ്യതയുള്ള സീറ്റുകളില്‍ വനിതകള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍....
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കഴുതയെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ഹിംസ്രജന്തുവെന്നും വിശേഷിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന....


