മഹിളാ മോര്‍ച്ചാ നേതാവ് തൂങ്ങി മരിച്ച നിലയിൽ ; ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്
പാലക്കാട് മഹിളാമോർച്ചാ മണ്ഡലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബിജെപി പ്രവർത്തകൻ പ്രജീവാണ് മരണത്തിനുകാരണമെന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പും പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് ...