ശക്തമായ ഒഴുക്കിൽ നദി മുറിച്ചുകടക്കാൻ ശ്രമം; മഹീന്ദ്ര എസ്‌യുവി ഒഴുകിപ്പോയി, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
നദിയിലെ ഒഴുക്കിൽപ്പെട്ട് മഹീന്ദ്ര എസ്‌യുവി ഒഴുകിപ്പോയതിന്റെ വീഡിയോ പുറത്ത്. വാഹനം വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. കരകവിഞ്ഞൊഴുകുന്ന നദി....


