Malampuzha

മലമ്പുഴയിൽ കാട്ടാന ആക്രണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളരിത്താം പൊറ്റ കോളനി സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 4.30....

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്‌കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എ ഇ....

മലമ്പുഴയിൽ വി എസ് അച്ച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

പാലക്കാട് മലമ്പുഴയിൽ വി എസ് അച്ച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. സി പി ഐ എം പുതുശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു....

മലമ്പു‍ഴ തട്ടകമാക്കി കേരളത്തിന്‍റെ ഭരണചക്രം തിരിച്ച ജനനേതാവ്

വി എസ് അച്യുതാനന്ദൻ്റെ പാർലിമെന്ററി ജീവിതത്തിന്‍റെ സുപ്രധാന കാലഘട്ടം മലമ്പുഴ നിയമസഭാ മണ്ഡലത്തിലായിരുന്നു. തുടർച്ചയായി രണ്ട് ദശാബ്ദത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച....

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനുമാണ് അനുമതി. സുദര്‍ശന്‍ 2.0....

സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കാരവന്‍....

മലമ്പുഴയില്‍ കടുവ പശുവിനെ കൊന്നതായി നാട്ടുകാര്‍

പാലക്കാട് മലമ്പുഴയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നതായി നാട്ടുകാര്‍. ചേമ്പനയിലാണ് കടുവ ഇറങ്ങിയതെന്ന് സംശയിക്കുന്നത്. ചേമ്പന സ്വദേശി സുധര്‍മയുടെ പശുവിനെയാണ്....

കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലമ്പുഴ ചെറാട് സ്വദേശികളായ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും....

വീടിനുള്ളില്‍ അതിക്രമിച്ച് കയറി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലമ്പുഴയിലെ ബാബു

പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കാനിക്കുളത്തെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്യാസ് സിലിണ്ടര്‍....

ധോണിയില്‍ കാട്ടാന വിഷയത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട് ധോണിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന PT 7 നെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാളെ മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ....

മലമ്പുഴ ഡാം തുറക്കില്ല

പാലക്കാട് മഴക്ക് ശമനം .നിലവിൽ ശക്തമായ മഴ തുടരാത്ത സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം തുറക്കില്ല. ഇന്ന് രാവിലെ 9....

Malampuzha : മലമ്പുഴ ഡാം ഷട്ടർ തുറന്നു ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

മലമ്പുഴ ഡാം ഷട്ടർ തുറന്നു . നാല് ഷട്ടറുകളാണ് തുറന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ....

ബാബു ആശുപത്രി വിട്ടു ; ആരോ​ഗ്യനില തൃപ്തികരം

മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ്....

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; നാളെ ആശുപത്രിവിടും

മലമ്പുഴ ചെറാട് മലയിൽ മലയിൽനിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന്....

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; പാലക്കാട് ജില്ലാ കളക്ടർ

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പാലക്കാട് ജില്ലാ കളക്ടർ  മൃൺ മയി ജോഷി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡി.എം ഒ....

എല്ലാവർക്കും നന്ദി; ബാബുവിന്റെ അമ്മ റഷീദ

മകനെ രക്ഷിക്കുന്നതിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ബാബുവിന്റെ മാതാവ് റഷീദ. രക്ഷാപ്രവർത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദിയെന്നും സന്തോഷമുണ്ടെന്നും മാതാവ്....

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

മലമ്പുഴ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ കഞ്ചിക്കോട്ട് നിന്നും പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുന്നു. ആംബുലൻസ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. M17....

ബാബുവിന് ശാരീരിക അസ്വസ്ഥത; രക്തം ഛർദ്ദിച്ചു

മലമ്പുഴയില്‍ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന് ശാരീരികാസ്വസ്ഥത. ഇതേ തുടർന്ന് ബാബു വെള്ളം ആവശ്യപ്പെട്ടു. കൂടുതൽ ചികിത്സാ സഹായം ലഭ്യമാക്കാൻ....

മലമ്പുഴയിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം – റവന്യൂമന്ത്രി കെ.രാജന്‍

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറുപ്പക്കാരന്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തന ദൗത്യത്തിലൂടെയാണെന്ന് റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.....

രക്ഷാ ദൗത്യം വിജയം; സൈന്യത്തിന് കേരളത്തിന്റെ ബിഗ് സല്യൂട്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

ദൗത്യം വിജയം; ബാബുവിനെ സുരക്ഷിതമായി മലയ്ക്ക് മുകളിൽ എത്തിച്ചു

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബാബുവിന് പുതുജീവൻ. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ....

കേരളം സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിൽ; മെഡിക്കല്‍ സംഘം സജ്ജമാണ്; മന്ത്രി വീണാ ജോർജ്

സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിലാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള വലിയ....

Page 1 of 21 2