മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മണികണ്ഠനും സുഹൃത്തുക്കളും കുളിക്കാനിങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന നടത്തിയ തെരച്ചിലിൽ ...