Malappuram | Kairali News | kairalinewsonline.com
Wednesday, May 27, 2020
Download Kairali News

Tag: Malappuram

പരീക്ഷയെഴുതുന്നവര്‍ക്കായി ഒരുലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് എസ്എഫ്ഐ

പരീക്ഷയെഴുതുന്നവര്‍ക്കായി ഒരുലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് എസ്എഫ്ഐ

മലപ്പുറം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ നടത്തിപ്പിനാവശ്യമായ മാസ്‌കുകളാണ് സംസ്ഥാനത്തൊട്ടാകെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചുനല്‍കുന്നത്. ഒരു ലക്ഷം മാസ്‌കുകള്‍ നല്‍കിയാണ് മലപ്പുറം ...

ഡിവൈഎഫ്ഐ റിസൈക്കിള്‍ കേരള പദ്ധതിയിലേക്ക് ക്ഷീര കര്‍ഷക നല്‍കിയത് സ്വന്തം പശുക്കിടാവിനെ

ഡിവൈഎഫ്ഐ റിസൈക്കിള്‍ കേരള പദ്ധതിയിലേക്ക് ക്ഷീര കര്‍ഷക നല്‍കിയത് സ്വന്തം പശുക്കിടാവിനെ

ഡിവൈഎഫ്ഐ റിസൈക്കിള്‍ കേരള പദ്ധതിയിലേക്ക് ക്ഷീര കര്‍ഷക നല്‍കിയത് സ്വന്തം പശുക്കിടാവിനെയാണ്. മലപ്പുറം എടക്കര പാര്‍ലിയില്‍ നിഷയാണ് പിറന്നാള്‍ ദിനത്തില്‍ മലയാളിയ്ക്ക് മാതൃകയായത്. ഒപ്പം മഹാമാരിക്കുമുമ്പില്‍ തോല്‍ക്കാന്‍ ...

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്. അബുദാബിയില്‍ സൂപര്‍ മാര്‍ക്കറ്റ് നടത്തി വരുന്ന ...

കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ കരിങ്കല്ലുപയോഗിച്ച് അടച്ചു

കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ കരിങ്കല്ലുപയോഗിച്ച് അടച്ചു

കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ലുപയോഗിച്ച് അടച്ചത്.  മുക്കം പോലീസാണ് അതിര്‍ത്തികള്‍ കല്ലുകളിട്ടടച്ചത്. കോഴിക്കോട്ടെ മലയോര ...

മലപ്പുറം ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിയ ലീഗ് ക്രിമിനല്‍ അറസ്റ്റില്‍

മലപ്പുറം ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിയ ലീഗ് ക്രിമിനല്‍ അറസ്റ്റില്‍

മലപ്പുറം: താനൂർ ഉണ്യാലിൽ ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിലായിരുന്ന ലീഗ് അക്രമി അറസ്റ്റിൽ. ഉണ്യാൽ സ്വദേശി ചീനിച്ചിൻ്റെ പുരക്കൽ ഉനൈസിനെ(23)യാണ് താനൂർ സി ഐ ...

കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയില്‍ വാതില്‍ കടക്കുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു. ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച് ജീവിതം തിരികെതന്ന ഡോക്ടര്‍മാരോടും നേഴ്സുമാരോടും നന്ദിപറഞ്ഞു. ആംബുലന്‍സില്‍ കയറി ...

പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ. അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 23 ആം ...

കൊറോണ: മൂന്നാറില്‍ കനത്ത ജാഗ്രത: വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കും; ജീപ്പ് സവാരികള്‍ ഒഴിവാക്കണം; ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു, മാനേജരെ അറസ്റ്റ് ചെയ്യും

മലപ്പുറം ജില്ലയിലെ കൊറോണ: രോഗികളുടെ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പുറത്തുവിട്ടു. ഒരാള്‍ വേങ്ങര കൂരിയാട് സ്വദേശിയും രണ്ടാമത്തെയാള്‍ കടലുണ്ടി നഗരം സ്വദേശിമുയാണ്. മാര്‍ച്ച് 19ന് ...

സിഎഎ: ബിജെപി ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല’; പൗരത്വ നിയമത്തിനെതിരെ പോസ്‌റ്ററൊട്ടിച്ച്‌ ആറുവയസ്സുകാരി

https://youtu.be/IOfbVnZWXXA ആറുവയസ്സുകാരി ദേവപ്രിയയും മുത്തശ്ശൻ 67കാരൻ കൃഷ്‌ണനും വീടിന്റെ ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ്‌. "സിഎഎ ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല. അത്‌ വിവരിക്കാൻ ആർഎസ്‌എസ്‌, ബിജെപി ...

മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

  പാലക്കാട് മണലി ബൈപ്പാസില്‍ മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ ...

എഴുത്ത് ലോട്ടറി ചങ്ങരംകുളത്തും സജീവം; ഒരാൾ പിടിയിൽ; മൊബൈൽ ആപ്പും പുറത്തിറങ്ങിയതായി സൂചന

എഴുത്ത് ലോട്ടറി ചങ്ങരംകുളത്തും സജീവം; ഒരാൾ പിടിയിൽ; മൊബൈൽ ആപ്പും പുറത്തിറങ്ങിയതായി സൂചന

മലപ്പുറം: ചങ്ങരംകുളം മേഖലയിൽ എഴുത്ത് ലോട്ടറി സജീവമാകുന്നു. കഴിഞ്ഞ ദിവസം പിടാവന്നൂർ മൂന്നക്ക എഴുത്ത് ലോട്ടറി വില്‍പന നടത്തി വന്ന പിടാവനൂര്‍ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.മൂക്കുതല ...

നിലമ്പൂരിലെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധം ശക്തമാവുന്നു

നിലമ്പൂരിലെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധം ശക്തമാവുന്നു

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കെ വി രാമകൃഷ്ണന്‍ ശമ്പളമില്ലാതെ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ജില്ലാ ബിഎസ്എന്‍എല്‍ ആസ്ഥാനത്തേക്ക് നടത്തിയ ബഹുജനപ്രതിഷേധമാര്‍ച്ചില്‍ നൂറുക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. മാര്‍ച്ച് ...

പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്ന് വേട്ട

പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്ന് വേട്ട

പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്ന് വേട്ട. വിദേശത്തേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി പെരിന്തൽമണ്ണ യിൽ പിടിയിൽ. പിടികൂടിയത് അന്താരാഷ്ട്ര ...

മലപ്പുറം കോട്ടയ്ക്കലിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

മലപ്പുറം കോട്ടയ്ക്കലിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ദേശീയപാതയിൽ കോട്ടയ്ക്കൽ ചിനക്കലിനും സ്വാഗതമാടിനുമിടയിൽ വാഹനാപകടം വിദ്യാർഫി മരിച്ചു. കോട്ടപ്പടി നായാടിപ്പാറ കൊളക്കാടൻ മുഹമ്മദിന്റെ മകൻ ഹർഷാദ് മുഹമ്മദ് (20) ആണ് മരിച്ചത്. സുഹൃത്ത് കൊളപ്പുറം തയ്യിൽ ...

മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണം

മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണം

മഞ്ചേരിയിൽ നഴ്സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ തെരുവ് നായ ആക്രമണം രണ്ട് വയസ്സായ കുട്ടിയടക്കം ...

വിഗ്ഗിനടിയില്‍ 25 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയില്‍

വിഗ്ഗിനടിയില്‍ 25 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയില്‍

മലപ്പുറം: മുടി വടിച്ചു മാറ്റിയ ശേഷം 25 ലക്ഷത്തിന്റെ സ്വർണം തലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി ...

കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് കല്ലം വളപ്പില്‍ ശ്രീധരന്റെ മകന്‍ സുബീഷ് (37) ആണ് എക്‌സ്സെസ് ...

കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ കുത്തി വീഴ്ത്തി അക്രമിസംഘം

കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ കുത്തി വീഴ്ത്തി അക്രമിസംഘം

കാറില്‍ തട്ടികൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ 2 ട്രാന്‍സ്‌ജെന്‍നേഴ്‌സിനെ കുത്തി പരുക്കേല്‍പ്പിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്ത് താമസിക്കുന്ന അമ്മു (27), മൃദുല (40) എന്നിവരെയാണ് കാറിലെത്തിയ സംഘം കുത്തി ...

പ്രളയക്കെടുതിയിൽ കൈത്താങ്ങായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രളയക്കെടുതിയിൽ കൈത്താങ്ങായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിതർക്കാണ് ഡിവൈഎഫ്‌ഐയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധന സാമഗ്രികൾ എത്തിക്കുന്നത്. ഇതിനകം 26 ലോഡ് ...

ദുരിത ബാധിതരെ സഹായിക്കാനായി കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി

ദുരിത ബാധിതരെ സഹായിക്കാനായി കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി

മനുഷ്യനന്‍മയുടെ സമാനതകളില്ലാത്ത കാഴ്ചകളാണ് മലപ്പുറം. ദുരിത ബാധിതരെ സഹായിക്കാനായി സി പി ഐ എം പ്രവര്‍ത്തകര്‍ ബക്കറ്റ് നീട്ടിയപ്പോള്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി കാതിലെ കടുക്കന്‍ ...

മരണം തൊടും മുന്നെ മക്കളെയുമെടുത്ത് ഇറങ്ങിയോടി; പ്രാണന്‍ ബാക്കിയായപ്പോഴും ഉറ്റവരുടെ ഓര്‍മ്മയില്‍ നീറി കവളപ്പാറ സ്വദേശി മനോജ്‌

മരണം തൊടും മുന്നെ മക്കളെയുമെടുത്ത് ഇറങ്ങിയോടി; പ്രാണന്‍ ബാക്കിയായപ്പോഴും ഉറ്റവരുടെ ഓര്‍മ്മയില്‍ നീറി കവളപ്പാറ സ്വദേശി മനോജ്‌

കവളപ്പാറയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി മനോജ്‌. ഭാര്യയെയും കുട്ടികളെയും ജീവനും കൈയിലെടുത്ത് മണ്ണിടിയുന്നതിന്റെ അൽപ്പം മുൻപാണ് ...

പ്രാണഭയം കൊണ്ട് ബന്ധുവീട്ടില്‍ അഭയം തേടി; ദൗര്‍ഭാഗ്യം രൗദ്രഭാവത്തില്‍ മരണവുമായെത്തി; അവശേഷിക്കുന്നത് മരണം തൊടാതെ ബാക്കി വെച്ച വീട് മാത്രം..

പ്രാണഭയം കൊണ്ട് ബന്ധുവീട്ടില്‍ അഭയം തേടി; ദൗര്‍ഭാഗ്യം രൗദ്രഭാവത്തില്‍ മരണവുമായെത്തി; അവശേഷിക്കുന്നത് മരണം തൊടാതെ ബാക്കി വെച്ച വീട് മാത്രം..

കവളപ്പാറയിലെ ഉരുൾപൊട്ടലിലെ മണ്ണിടിച്ചിലിൽ അനവധി വീടുകൾ മണ്ണിനടിയിൽ ആയപ്പോഴും ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു വീടുണ്ട് കവളപ്പാറയിൽ. പക്ഷെ തൊട്ട് അടുത്ത ബന്ധു വീട്ടിലേക്ക് ...

നടുക്കമായി കവളപ്പാറ; പുറത്തെടുക്കാനായത് 3 മൃതദേഹങ്ങള്‍ മാത്രം

ദുരന്തഭൂമിയാണ്, വേണ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും മണ്ണിനടിയിലാണ്, കാഴ്ച്ചക്കാരാകാന്‍ ആരും വരരുത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്..’ കവളപ്പാറയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ...

ദുരന്തം നാശം വിതച്ച കവളപ്പാറ സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍

ദുരന്തം നാശം വിതച്ച കവളപ്പാറ സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍. ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എ എ റഹീം, മലപ്പുറം ജില്ലാ ഭാരവാഹികള്‍ ...

വയനാട് ദുരിതക്കയത്തില്‍; 105 ക്യാംമ്പുകളില്‍ 9951 പേര്‍

വയനാട് ദുരിതക്കയത്തില്‍; 105 ക്യാംമ്പുകളില്‍ 9951 പേര്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പ്രളയത്തിന് സമാനമായ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിദഗ്ധര്‍ നല്‍കുന്നത്. നാശനഷ്ടങ്ങള്‍ ...

മലപ്പുറം ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; മല ഇടിഞ്ഞു; 40 പേരെക്കുറിച്ച് വിവരമില്ല

മലപ്പുറം ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; മല ഇടിഞ്ഞു; 40 പേരെക്കുറിച്ച് വിവരമില്ല

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു ഗ്രാമം ...

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍; 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍; 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍. ചാലിയാര്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ആളപായങ്ങളില്ല. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലയോര മേഖലയിലും ...

ചാവക്കാട്ടെ കൊലപാതകം: പിന്നില്‍ എസ്ഡിപിഐയാണെന്ന് പറയാന്‍ മുല്ലപ്പള്ളി തയ്യാറാവണം; രൂക്ഷ വിമർശനവുമായി കെ എസ്‌ യു  ജില്ലാ പ്രസിഡന്‍റ്

ചാവക്കാട്ടെ കൊലപാതകം: പിന്നില്‍ എസ്ഡിപിഐയാണെന്ന് പറയാന്‍ മുല്ലപ്പള്ളി തയ്യാറാവണം; രൂക്ഷ വിമർശനവുമായി കെ എസ്‌ യു ജില്ലാ പ്രസിഡന്‍റ്

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചാവക്കാട്ടെ കെ എസ് യു പ്രവർത്തകന്റെ കൊലപാതകത്തിൽ മുല്ലപ്പള്ളി ശക്തമായി ...

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്. ഈ മാസം 18 ന് അമേരിക്കൻ ...

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കമായി. നേരത്തേ നിര്‍മാണം പാതിവഴിയില്‍ നിലച്ച പദ്ധതി 14 കോടി ചെലവിട്ടാണ് പൂര്‍ത്തിയാക്കുന്നത്. ആയിരം ...

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടര്‍ക്ക് പത്ത് ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ശിക്ഷ വിധിച്ച് കലക്ടര്‍

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടര്‍ക്ക് പത്ത് ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ശിക്ഷ വിധിച്ച് കലക്ടര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്ത ബസ് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായ ശിക്ഷയുമായി മലപ്പുറം ജില്ലാകലക്ടര്‍. പത്തു ദിവസം ശിശുഭവനില്‍ കെയര്‍ടേക്കര്‍ ജോലിചെയ്യണമെന്നാണ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഉത്തരവ്. സ്‌കൂള്‍ ...

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍. നിരവധി മരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കടപുഴകി നില്‍ക്കുന്ന അവസ്ഥയിലുള്ളത്. കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ മറിഞ്ഞ് വീഴാവുന്നതരത്തിലാണ് അക്വേഷ്യ മരങ്ങള്‍ ...

”ഫിറോസേ, അന്തസ്സില്ലെങ്കില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്; പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം”

”ഫിറോസേ, അന്തസ്സില്ലെങ്കില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്; പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം”

കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ മരണത്തെപ്പോലും അധിക്ഷേപിച്ച പികെ ഫിറോസിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്. എസ് കെ സജീഷിന്റെ ...

പാതി ചെലവില്‍ പാചക വാതകം; ഗെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ കാണട്ടെ ഈ മാറ്റം

പാതി ചെലവില്‍ പാചക വാതകം; ഗെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ കാണട്ടെ ഈ മാറ്റം

മലപ്പുറം: ഗെയിൽ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താൻ മലപ്പുറം കാത്തിരിക്കുമ്പോൾ എറണാകുളം കളമശേരിയിൽ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയിൽ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറത്തിന‌് ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‘കൊലപാതകം’ സുകുമാരക്കുറുപ്പ് മോഡല്‍; ട്വിസ്റ്റ് പുറത്തു വന്നത് ഇങ്ങനെ

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി  മരിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

മലപ്പുറം: താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍ ...

രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവും  മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍

രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവും മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍

വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒന്നിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്

പൊന്നാനിയിലെ ഹൗറ മോഡൽ കടൽപ്പാലം; കൺസൾട്ടൻസി കരാർ ഉടൻ ഒപ്പുവെക്കും

പൊന്നാനിയിലെ ഹൗറ മോഡൽ കടൽപ്പാലം; കൺസൾട്ടൻസി കരാർ ഉടൻ ഒപ്പുവെക്കും

കിഫ്ബി അടങ്കൽ തുക അനുവദിക്കാൻ തീരുമാനിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്

ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി

ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി

പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു

താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത്  അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം റോഡിനു സമീപത്ത് ...

മലപ്പുറത്തിന്‍റെ മനം കവര്‍ന്ന് സാനു; മാറ്റം അടയാളപ്പെടുത്തുന്ന ഇടത് മുന്നേറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വി പി സാനു കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു കൈരളിയോട് സംസാരിക്കുന്നു...

മൂന്ന് ദിവസം പ്രായമായ കുഞ്ഞുമായി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വീണ്ടും ആംബുലന്‍സ്

മൂന്ന് ദിവസം പ്രായമായ കുഞ്ഞുമായി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വീണ്ടും ആംബുലന്‍സ്

മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദിന്റെയും - ഇർഫാനയുടേയും മകനെയാണ്‌ ചികിൽത്സക്കായി കൊണ്ടുപോരുന്നത്‌

കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായി മറ്റൊരു മൂന്നര വയസുകാരി കൂടി; ഭക്ഷണമില്ലാതെയും പീഡനമേറ്റും എഴുനേല്‍ക്കാന്‍ കൂടി കഴിയാത്ത അവസ്ഥ
Page 1 of 4 1 2 4

Latest Updates

Don't Miss