Malappuram bride Suicide

സൗന്ദര്യം കുറവ്, കൂടുതൽ സ്ത്രീധനം വേണം, ജോലിയില്ല തുടങ്ങിയ കാരണങ്ങളാൽ ഭർതൃവീട്ടിലെ പീഡനം; മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് പ്രബിൻ അറസ്റ്റിൽ

മലപ്പുറം: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രബിൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം....