മലപ്പുറം ജില്ലാ ബാങ്കിന് ഒരു വര്‍ഷം കൂടി തുടരാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മലപ്പുറം ജില്ലാ ബാങ്കിന് തുടരാന്‍ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവും വരെയോ ...