Malappuram

‘വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു’: എ വിജയരാഘവന്‍

വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും മുസ്ലീം സമുദായത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നുവെന്നും എ വിജയരാഘവന്‍. ALSO READ: നടന്മാര്‍ക്കെതിരെ....

‘ഞങ്ങൾക്ക് ഒരു വീഴ്ച്ച പറ്റിയതാണ് എന്ന് ദ ഹിന്ദു സമ്മതിച്ചു’ ; അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിനിടയിൽ മലപ്പുറം പരാമർശത്തിൽ വിശദീകരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യമാണ്....

ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി; മന്ത്രി എം ബി രാജേഷ്

അൻവറിനെ സിപിഐഎം ഒരു കാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങൾക്ക് ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ ഇപ്പോൾ....

അപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: വാഹനാപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു. കോട്ടക്കൽ പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് സംഭവം.....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’; മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

മലപ്പുറത്ത് പി വി അന്‍വറിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ 18 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന....

ഡോസ് കൂടിയ മരുന്ന് നൽകാൻ ആവശ്യം; മലപ്പുറത്ത് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ്....

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരിച്ചത് പുതിയ വകഭേദം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര  ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്.....

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം. കഴുത്തിനും വാരിയെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍. പ്ലസ്....

മലപ്പുറത്ത് നിപയിൽ ആശ്വാസം, സമ്പർക്കപട്ടികയിലുള്ള 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലംകൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസം പുതുതായി....

മലപ്പുറത്തെ നിപ സമ്പർക്ക പട്ടിക 267 ആയി ഉയർന്നു , ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ; രോഗത്തിന്റെ ഉറവിടം വീട്ടുവളപ്പിലെ പഴം കഴിച്ചത്

മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 267 ആയി ഉയർന്നു. പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റിവെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്....

‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ്....

എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട്....

മലപ്പുറത്ത് എംപോക്‌സ്‌; രോഗം യുഎഇയിൽ നിന്നെത്തിയ 38 വയസുകാരന്

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന....

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ....

മലപ്പുറത്തെ നിപ രോഗബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും; മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വീണ ജോർജ്.  കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് നിപ....

മലപ്പുറം ജില്ലയിൽ ഒരാൾക്ക് മ​ങ്കി പോ​ക്‌​സ് രോഗ ബാധയേറ്റതായി സംശയം, സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം ജില്ലയിൽ ഒരാൾക്ക് മ​ങ്കി പോ​ക്‌​സ് രോഗ ബാധയേറ്റതായി സംശയം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിൽ. ദുബായിൽ നിന്നെത്തിയ മലപ്പുറം....

നിപ ; മലപ്പുറത്ത് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു, ആറു ദിവസത്തിനിടെ യുവാവ് സഞ്ചരിച്ചത് ഇവിടെയെല്ലാം

മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച 24 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ നാലിനാണ് യുവാവിന് നിപയുടെ ലക്ഷണങ്ങൾ....

മലപ്പുറത്തെ നിപ ; സമ്പര്‍ക്ക പട്ടികയില്‍ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍....

മലപ്പുറത്തെ നിപ: കണ്ടയിൻമെൻ്റ് സോണിൽ നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം തിരുവാലി നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള പത്തു പേരുടെകൂടി സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ്....

മലപ്പുറത്തെ നിപ; പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേർ, പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച പുറത്തുവരും

മലപ്പുറത്തെ നിപ മരണത്തിന്റെ അടിസ്ഥാനത്തിൽ രോഗലക്ഷണമുള്ള പത്ത് പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ്....

മലപ്പുറത്തെ നിപ; പത്തു പേരുടെ സാമ്പിൾ എടുത്തു

മലപ്പുറത്ത് നിപ പരിശോധനയ്ക്കായി പത്ത് പേരുടെ സാമ്പിൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ എടുത്തത്.ഇത് കോഴിക്കോടുള്ള ലാബിൽ....

മലപ്പുറത്തെ 24 കാരന്റെ മരണം; ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ

മലപ്പുറത്തെ 24 കാരന്റെ മരണം നിപ ബാധിച്ചെന്ന കണ്ടെത്തലിനെത്തുറന്ന് ജില്ലയുടെ വിവിധയിടങ്ങളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. പുറത്തിറങ്ങുമ്പോൾ ആളുകൾ നിർബന്ധമായും മാസ്ക്....

മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച യുവാവിൻ്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം ജില്ലയില്‍ വീണ്ടും ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ....

Page 4 of 30 1 2 3 4 5 6 7 30