മലയാളി പൊളിയല്ലേ? ഡ്രൈവറെ അറബി പഠിപ്പിക്കാന് ശ്രമിച്ച സൗദി പൗരന് ഒടുവില് മലയാളം സംസാരിച്ചു തുടങ്ങിയപ്പോള്
എവിടെപ്പോയാലും നില്ക്കാന് പഠിച്ചവരാണ് മലയാളികള്. അതിന് മറ്റൊരു ഉദാഹരണമാണ് സൗദിയിലെ അല്ഖസീം പ്രവിശ്യയിലെ ബുറൈദയിലെ സൗദി പൗരന്. മലയാളിയായ തന്റെ ഡ്രൈവറെ അറബി പഠിപ്പിക്കാനുള്ള ശ്രമത്തിനൊടുവില് അദ്ദേഹം ...