Malayalam Actress

‘ഡോക്ടർ ആണ്, പക്ഷേ ആരെയും ചികിത്സിക്കാൻ കഴിഞ്ഞിട്ടില്ല’; ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട് താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക്....

കഥകൾ കേൾക്കുന്നുണ്ട്… മലയാളികളുടെ പ്രിയനടി സംയുക്ത വ‍ർമ തിരിച്ചെത്തുകയാണോ?

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. സിനിമയിൽ സജീവമായിരുന്ന മൂന്ന് വർഷം കൊണ്ട് എക്കാലവും ഓർമിക്കാവുന്ന മികച്ച....

ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് അന്വേഷണം വേണം; കോടതിയെ സമീപിച്ച് അൻസിബ ഹസൻ

നടി ലക്ഷ്മിപ്രിയക്കെതിരായ തന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടി അൻസിബ....

‘ചത്തിട്ടില്ല മക്കളേ ചത്തിട്ടില്ല, മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല’; ജുവൽ മേരി മരിച്ചെന്ന വ്യാജ വാർത്ത, പ്രതികരിച്ച് താരം

നടിയും അവതാരകയുമായ ജുവൽ മേരിയെ മലയാളികൾ മറക്കില്ല. പല റിയാലിറ്റി ഷോയുടെയും മുഖം തന്നെ ഈ താരമായിരുന്നു. 2023ലാണ് ജുവൽ....

‘ഫോട്ടോസ് എടുക്കുന്നത് നിർത്തി, മുഖത്ത് കുറേ മാറ്റങ്ങൾ വന്നു’; അവസ്ഥ തുറന്നുപറഞ്ഞ് നടി ജ്യോതി കൃഷ്ണ

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാർച്ച് 12 ,ഇത് പാതിരാമണൽ, ലൈഫ് ഓഫ്....

‘ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്’; മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷം മനസു തുറന്ന് മീര വാസുദേവൻ

മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും മനസ് തുറന്ന് നടി നടി മീര വാസുദേവൻ. തന്റെ വ്യക്തിജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും....

‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

മലയാള സിനിമയിൽ നിന്ന് ഇടക്കാലത്ത് അപ്രത്യക്ഷമായ നിരവധി നടിമാരുണ്ട്. വിവാഹവും മറ്റ് പ്രശ്നങ്ങളും മൂലമാണ് ഒട്ടുമിക്ക താരങ്ങളും അഭിനയത്തിൽ നിന്നും....

‘ഞാനാണ് എന്റെ പങ്കാളി’, സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം അറിയില്ല, പക്ഷെ ഈ ജീവിതം എനിക്ക് ഇഷ്ടമാണ്; പാർവതി

നിലപാടുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്താറുള്ള നടിയാണ് പാർവതി. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിക്കാറുണ്ട്.....

Sreevidya: ഡിവോഴ്‌സിനായി 12 വര്‍ഷം എന്നെ അയാള്‍ നടത്തിച്ചു ശ്രീവിദ്യ തുറന്നു പറയുന്നു

മലയാളത്തിന്റെ പ്രിയതാരം ശ്രീവിദ്യ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുന്നു. ഇന്നും നമ്മള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങള്‍ ബാക്കിയാക്കിയാണ്....

ഭക്ഷണം രണ്ടു നേരമായി കുറച്ചു, ഒപ്പം ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

തമിഴ് സംസാരിക്കാൻ ഒരുങ്ങി സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി....

ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; കണ്ടുനോക്കു

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം....

‘ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി’; ബാലു കാതറിന്‍ പ്രണയ രഹസ്യം തുറന്നുപറഞ്ഞ് ലാല്‍ ജൂനിയര്‍

ചിരിപടര്‍ത്തുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത നേരത്തെ....

കൊച്ചിയില്‍ നടിയെ അക്രമിച്ചത് നടിയുടെ വിവാഹം മുടക്കാനാണെന്ന് സൂചന; ക്വട്ടേഷന്‍ യുവസംവിധായകന്റേതെന്ന് സംശയം; കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

പള്‍സര്‍ സുനിയെ ഉപയോഗിച്ച് സമാനമായി രീതിയില്‍ നടിയെ അക്രമിക്കാന്‍ മുമ്പും ശ്രമം നടന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്....

സിനിമയിൽ ശത്രുക്കളുണ്ടെന്നു നടി ഭാവന; വിജയിക്കും വരെ പോരാടും; രഹസ്യങ്ങൾ വെളിപ്പെടുത്തി താരം

സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നു ചലച്ചിത്രതാരം ഭാവനയുടെ വെളിപ്പെടുത്തൽ. കേരളത്തെ നടുക്കിയ സംഭവത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഭാവനയുടെ മറുപടി. ഒരു മാധ്യമത്തിന്....

നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയെന്നു പൾസർ സുനി; ദൃശ്യങ്ങൾ അഭിഭാഷകനു നൽകിയ ഫോണിലെന്നും മൊഴി; ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയതായി മൊഴി. പൾസർ സുനിയാണ് പൊലീസിനു മൊഴി നൽകിയത്.....

‘ഷക്കീല ഇക്കിളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൊള്ളത്തരങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നു’; ദീപാ നിശാന്തിന് പറയാനുള്ളത്

നടി ഷക്കീലയെക്കുറിച്ച് കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിഷാന്ത്. ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ....

ഈ പോക്കു പോയാൽ സായ് പല്ലവി നയൻതാരയെയും കടത്തിവെട്ടും; വെറും രണ്ട് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ പ്രതിഫലം ഞെട്ടിക്കും

സായ് പല്ലവി ഈ പോക്കു പോയാൽ വൈകാതെ നയൻതാരയെയും കടത്തിവെട്ടും. തെന്നിന്ത്യൻ സിനിമാ മേഖലയുടെ അണിയറയിൽ നിന്ന് ഇപ്പോൾ ഉയർന്നു....

നടി സരയു വിവാഹിതയാകുന്നു; വരൻ സഹസംവിധായകൻ സനൽ ദേവൻ

നടി സരയുവിനും മംഗല്യഭാഗ്യം. സരയു വിവാഹിതയാകുന്നു. സരയുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സനൽ വി ദേവനാണ്....