Malayalam film

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യരെയും കാവ്യാമാധവന്റെ....

Kaduva : മാപ്പ് ചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും

കടുവ ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും....

SAUBIN SHAHIR : വ്യത്യസ്ത പ്രകടനവുമായി സൗബിൻ; ‘ഇലവീഴാപൂഞ്ചിറ’ ഈ മാസമെത്തും

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ (Elaveezhapoonchira) എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു.....

ഐഎംഡിബി ലിസ്റ്റില്‍ ഇടം പിടിച്ച് “കടുവ”

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റിൽ മലയാള ചിത്രം കടുവ(Kaduva). ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന....

Film Award : പ്രത്യേകതകള്‍ കൊണ്ട് വ്യതസ്തമായ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

കൊവിഡ് മഹാമാരിക്ക് ശേക്ഷം അതിജീനത്തിന്‍റെ പാതയിലാണ് സിനിമാ മേഖലയും. 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകതകള്‍ കൊണ്ട് വ്യതസ്തമാണ്....

പത്താം വളവിലെ സോളമനും സീതയും; രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ....

‘ജോ ആന്‍റ് ജോ’ ചിത്രീകരണം ആരംഭിച്ചു

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ്, നസ്ലന്‍ ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി....

പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഒരു ചിത്രം;  ‘പിപ്പലാന്ത്രി’ എത്തുന്നു 

പെണ്‍ഭ്രൂണഹത്യ മുഖ്യ പ്രമേയമാക്കിയ പുതുമുഖ ചിത്രം റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’യാണ് ഈ മാസം 18 ന് റിലീസ്....

മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ‘ഉരു’ ഒരുങ്ങുന്നു

മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ റിലീസിനൊരുങ്ങുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രത്തിൽ വെച്ച് ഷൂട്ട്....

‘ശിവാജി വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് പ്രേം നസീറിനെ മതിയെന്ന്’: കവിയൂര്‍ പൊന്നമ്മ പറയുന്നു..

അമ്മ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കവിയൂര്‍ പൊന്നമ്മയയെയാണ്. അത്രയേറെ കവിയൂര്‍ പൊന്നമ്മയുടെ വേഷങ്ങള്‍ മലയാളി മനസ്സില്‍ പതിഞ്ഞിരുന്നു.....

സിനിമ ചിത്രീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലൊക്കേഷനില്‍ 50 പേര്‍ മാത്രം, പുറത്തു പോകാനാകില്ല

കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണത്തിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിനിമാ സംഘടനകള്‍.  ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തണം.....

പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടേയും ലളിതഗാനങ്ങളുടേയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.....

പൂവച്ചൽ ഖാദർ അന്തരിച്ചു; വിട പറഞ്ഞത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര....

മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍ ; നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു

മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്....

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി

തിരക്കഥാകൃത്തും സംവിധായകനുമായ  ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര....

മുരളി ചേട്ടന്റെ ഇന്റര്‍വ്യൂ കണ്ടു ഞാന്‍ മദ്യപാനം നിര്‍ത്തിയതുപോലെ എന്റെ തുറന്നു പറച്ചില്‍ ആര്‍ക്കെങ്കിലും പ്രചോദനമാകട്ടെ; മാത്യൂസിനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് മുരളി കുന്നുംപുറത്ത്

നന്മയൂറുന്ന നല്ലൊരു സന്ദേശം നല്‍കിയാണ് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സിനിമയിലെ ജയസൂര്യ അഭിനയിച്ച് ഫലിപ്പിച്ച വെള്ളം....

മലയാള സിനിമയ്ക്കിന്ന് അതിജീവനത്തിന്റെ മധുരം

കോവിഡ് വ്യാപനത്തിന് ശേഷം സിനിമ ശാലകൾ തുറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. കാരണം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ സിനിമയും....

ലളിതം സുന്ദരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന “ലളിതം സുന്ദരം”എന്ന ചിത്രത്തിന്റെ ചിത്രീകരണം....

പ്രതികരിക്കാത്ത സമൂഹത്തെയാണ് രാജ്യം ഭരിക്കുന്നവർക്ക്‌ ആവശ്യം; ഉണർന്നിരിക്കുന്നവർ പ്രതികരിക്കും: അടൂർ ഗോപാലകൃഷ്ണൻ

ഭരണഘടന അടുത്ത തലമുറയിലേക്ക് എത്തേണ്ടതാണെന്ന്  അടൂർ ഗോപാലകൃഷ്ണൻ. ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്ക് ചെറിയ ക്ലാസുകൾ മുതൽ പകർന്നു നൽകണം. സ്വന്തം....

ടോവിനോ തോമസ് നായകനാകുന്ന മലയാളത്തിലെ ആദ്യ മു‍ഴുനീള ഫോറൻസിക് പശ്ചാത്തല ചിത്രവുമായി അഖിൽ പോൾ

മലയാളത്തിലെ ആദ്യ മു‍ഴുനീള ഫോറൻസിക് പശ്ചാത്തല ചിത്രവുമായി അഖിൽ പോൾ. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഫോറൻസിക് എന്ന ചിത്രം....

ഇങ്ങനെയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പിറന്നത്; വീഡിയോ

നിറഞ്ഞ സദസ്സുകളില്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. യുവതാരങ്ങളെ അണി നിരത്തി എഡി ഗരീഷ് സംവിധാനം....

കാസിമിന്റെ കടല്‍: ശ്യാമപ്രസാദിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത സംവിധാകന്‍ ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമ കാസിമിന്റെ കടലിന്റെ ചിത്രീകരണം ആരംഭിച്ചു.  കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ്....

ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; സായാഹ്ന വാര്‍ത്തകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂട്ടി

സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട്, മമ്മൂട്ടി. ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി....

കുറഞ്ഞ ബജറ്റില്‍ ഒരുങ്ങുന്ന മലയാള ചിത്രം ; “പോരാട്ടം” കോടികള്‍ മുതല്‍ മുടക്കുള്ള ചിത്രങ്ങളോട്

ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഒരുങ്ങുന്ന മലയാള ചിത്രം പോരാട്ടം അണിയറയില്‍ ഒരുകയാണ്. ഷാലിന്‍ സോയയും നവജിത്ത് നാരായണനുമാണ് പോരാട്ടത്തില്‍ മുഖ്യ....

ജീവിതം കഥയാക്കി ‘കൃഷ്ണം’ ;കഥയിലെ നായകന്‍ സിനിമയിലും നായകന്‍

‘ദി കിംങ്’, ‘കമ്മീഷണര്‍’, ‘ധ്രുവം’ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്....