Malayalam Film Industry | Kairali News | kairalinewsonline.com
Tuesday, August 11, 2020

Tag: Malayalam Film Industry

നടൻ അനിൽ മുരളി അന്തരിച്ചു

നടൻ അനിൽ മുരളി അന്തരിച്ചു

നടന്‍ അനില്‍ മുരളി അന്തരിച്ചു. 52 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ തുടരവെയാണ് അന്ത്യം. പരുക്കന്‍ വില്ലന്‍ വേഷങ്ങളിലൂടെ ...

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

രേണുക സ്വപ്നം കണ്ട പാട്ടുകാലം വരവായ്.മാനന്തവാടി കോണ് വെന്‍റ് കുന്ന് ആദിവാസി കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പാടിയുയരുകയാണ് ഈ മിടുക്കി. സംഗീതം പഠിക്കാനൊന്നുമായിട്ടില്ല രേണുകക്ക് എന്നാൽ ...

ഷെയ്നിനെ ആരും വിലക്കിയിട്ടില്ല; പ്രതികരണവുമായി രഞ്ചിത്ത്

ഷെയിനിന്റെ വിലക്ക് നീങ്ങുന്നു; പ്രശ്‌നം അമ്മ ഏറ്റെടുത്തെന്ന് മോഹന്‍ലാല്‍

ഷെയിന്‍ നിഗമിന്റെ വിലക്ക് നീങ്ങുന്നു. പ്രശ്‌നം അമ്മ ഏറ്റെടുത്തതായി മോഹന്‍ലാല്‍. ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് 'അമ്മ' നിര്‍ദേശം നല്‍കി. 'അമ്മ'യുടെ നിര്‍വ്വാഹക സമിതി ...

മന്ത്രി എ കെ ബാലന്റെ അഢീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെതിരായ യൂത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതം

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമം; കരട് തയ്യാറായതായി സാംസ്കാരിക മന്ത്രി എകെ ബാലന്‍

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര നിയമങ്ങ‍ള്‍ കൊണ്ടുവരുമെന്ന് സാംസ്കാരി മന്ത്രി എകെ ബാലന്‍. ഇതിന്‍റെ കരട് തയ്യാറായതായും സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകള്‍ അവസാനിപ്പിക്കുമെന്നും ആരെയും ...

ഷെയ്നിനെ ആരും വിലക്കിയിട്ടില്ല; പ്രതികരണവുമായി രഞ്ചിത്ത്

ഷെയ്നിനെ ആരും വിലക്കിയിട്ടില്ല; പ്രതികരണവുമായി രഞ്ചിത്ത്

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ ഷെയ്നിനെ ആരും വിലക്കിയിട്ടില്ല. നിസ്സഹകരണം കൊണ്ടുണ്ടായ നഷ്ടം ഷെയ്ന്‍ നികത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹി കൂടിയായ രഞ്ചിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ...

ഒടുവില്‍ ആ കൊലപാതക വിവരം പുറത്താവുന്നു; ഭാര്യയോട് പോലും പറയാത്ത ജോര്‍ജുകുട്ടിയുടെ രഹസ്യം സഹദേവന്‍ കണ്ടെത്തിയതിങ്ങനെ; ദൃശ്യം സിനിമയ്ക്ക് ഒരു ത്രില്ലിങ് ക്ലൈമാക്‌സ്

ഒടുവില്‍ ആ കൊലപാതക വിവരം പുറത്താവുന്നു; ഭാര്യയോട് പോലും പറയാത്ത ജോര്‍ജുകുട്ടിയുടെ രഹസ്യം സഹദേവന്‍ കണ്ടെത്തിയതിങ്ങനെ; ദൃശ്യം സിനിമയ്ക്ക് ഒരു ത്രില്ലിങ് ക്ലൈമാക്‌സ്

റിലീസിന് മുമ്പും ശേഷവും മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. ...

ബിനീഷ് ബാസ്റ്റിനെ അധിഷേപിച്ച അനില്‍ രാധാകൃഷ്ണ മേനോന് എതിരെ ഫെഫ്ക

ബിനീഷിനോട് മാപ്പുപറഞ്ഞ് കോളേജ് പ്രിന്‍സിപ്പാള്‍; തെറ്റിദ്ധാരണയാണുണ്ടായതെന്ന് അനില്‍ രാധാകൃഷ്ണന്‍; ജാതീയമായി താന്‍ അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ബിനീഷ്

പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച വിഷയങ്ങള്‍ പരസ്പരം തെറ്റുകളേറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച് അതിഥികളും കോളേജ് പ്രിന്‍സിപ്പാളും. കൈരളി ന്യൂസ് വാര്‍ത്താ സംവാദത്തിലാണ് അതിഥികള്‍ ...

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്ത്‌- ആന്റോ ജോസഫ്‌ നേതൃത്വത്തിന്‌ വിജയം

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്ത്‌- ആന്റോ ജോസഫ്‌ നേതൃത്വത്തിന്‌ വിജയം

സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്തും ആന്റോ ജോസഫും നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് വിജയം. വിനയനും ശശി അയ്യഞ്ചിറയും മമ്മി ...

സ്വപ്നതുല്യമായ ഇന്‍ട്രോയ്ക്ക് നന്ദി! പതിനെട്ടാം പടിയിലെ ആനിയെക്കുറിച്ച് അഹാന കൃഷ്ണ

സ്വപ്നതുല്യമായ ഇന്‍ട്രോയ്ക്ക് നന്ദി! പതിനെട്ടാം പടിയിലെ ആനിയെക്കുറിച്ച് അഹാന കൃഷ്ണ

ടോവിനോ തോമസ് ചിത്രം 'ലൂക്ക'യിലൂടെ നായികയായി വന്ന് പ്രേക്ഷക പ്രശംസ നേടിയ അഹാന കൃഷ്ണ ഇപ്പോള്‍ 'പതിനെട്ടാം പടി'യിലൂടെയും പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ്. പതിനെട്ടാം പടിയിലെ തന്റെ ...

പതിനെട്ടാം പടികയറാന്‍ മമ്മുക്കയും; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പതിനെട്ടാം പടികയറാന്‍ മമ്മുക്കയും; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് തുടങ്ങിയ പോരാട്ട കഥ ‘ചാലക്കുടിക്കാരൻ ചങ്ങാതി’: റിവ്യൂ വായിക്കാം

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് തുടങ്ങിയ പോരാട്ട കഥ ‘ചാലക്കുടിക്കാരൻ ചങ്ങാതി’: റിവ്യൂ വായിക്കാം

മണിയുടെ അച്ഛന്റെ വേഷത്തിൽ എത്തിയ സലിം കുമാര്‍ വളരെ വൈകാരികമായി ആ കഥാപത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്

നാല് വര്‍ഷത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട്; ‘വരത്തന്‍’ തിയേറ്ററുകളില്‍

നാല് വര്‍ഷത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട്; ‘വരത്തന്‍’ തിയേറ്ററുകളില്‍

രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ ഫഹദ് എത്തുന്നു എന്നുള്ളതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്

മലയാളത്തിന്റെ കല്‍പ്പനക്കാലം ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം

നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെയാണ്

നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന്; വിവാഹം തൃശൂരില്‍ വച്ച്

തൃശൂര്‍ : നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് നടക്കും. തൃശൂരില്‍ വെച്ചാണ് വിവാഹം. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. മാര്‍ച്ച് 9ന് ആയിരുന്നു ...

സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍; സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്ക്; മലയാള സിനിമയോട് ഇവര്‍ക്ക് പ്രതിബദ്ധതയില്ല

തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും ഇത് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും അടൂര്‍ പറഞ്ഞു. ...

‘പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമ’; അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രക്തം ആവശ്യപ്പെട്ട് സിനിമാ ലോകവും

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിവിധ ഗ്രൂപ്പില്‍പ്പെട്ട രക്തം ഇനിയും ആവശ്യമുണ്ട്. നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയ-യുവജന സംഘടനകളുമായി സഹായഹസ്തവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

 കൊച്ചി:പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍ ...

നസ്‌റിയയുടെ തിരിച്ചുവരവ് ഉറപ്പ് നല്‍കി ഫഹദ്; ഭാവിയില്‍ ഒരുമിച്ച് സിനിമ ചെയ്യും; ജീവിതത്തില്‍ നസ്‌റിയ ഒരുപാട് മാറ്റങ്ങള്‍ വരുത്തി

വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്‌റിയ ഉടന്‍ തിരിച്ചുവരുമെന്ന് ഫഹദ് ഫാസിലിന്റെ ഉറപ്പ്

സഹായിക്കാന്‍ മാക്ട; സിനിമാ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുന്നു; ‘ആടുപുലിയാട്ടം’ ചിത്രീകരണം തുടങ്ങി

കൊച്ചി: സിനിമ നിര്‍മാതാക്കളും ഫെഫ്കയും തമ്മിലുള്ള തര്‍ക്കം മൂലം നിലച്ചിരുന്ന ചിത്രീകരണങ്ങള്‍ പുനരാരംഭിച്ചു. മാക്ട ഫെഡറേഷന്‍ തൊഴിലാളികളെ നല്‍കി ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം തെങ്കാശ്ശിയില്‍ പുരോഗമിക്കുന്നു. ...

2015ല്‍ പ്രോക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മലയാള ഗാനങ്ങള്‍

ചിത്രം: എന്നു നിന്റെ മൊയ്തീന്‍   ചിത്രം:പ്രേമം ചിത്രം:കുഞ്ഞിരാമായണം ചിത്രം:റാണി പദ്മിനി ചിത്രം:ചന്ദ്രേട്ടന്‍ എവിടെയാ ചിത്രം:പത്തേമാരി ചിത്രം:ചിറകൊടിഞ്ഞ കിനാവുകള്‍ ചിത്രം:ഒരു സെക്കന്റ് ക്ലാസ് യാത്ര ചിത്രം:ഒരു വടക്കന്‍ ...

2015: സ്റ്റാറുകളെ തള്ളി യുവതാരങ്ങളും യുവസംവിധായകരും തിളങ്ങിയ വര്‍ഷം

കൈ നിറയെ സിനിമകളുടെ വര്‍ഷമായിരുന്നു 2015. സൂപ്പര്‍ താര പരിവേഷത്തേക്കാളുപരി നല്ല കഥകളുമായി എത്തിവയായിരുന്നു അവയില്‍ പലതും. ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം സാമ്പത്തികമായും വിജയം നേടി. തീയേറ്റര്‍ കളക്ഷന്‍, ...

വിലക്കിന് പിന്നില്‍ പ്രമുഖ നടനെന്ന് ഭാവന; പുറത്തുവന്നത് ഗോസിപ്പല്ല, സത്യം; വിലക്ക് കൂട്ടുകാരിക്കൊപ്പം നിന്നതിന്; മനസ് തുറന്ന് ഭാവന

മലയാളത്തിലെ പ്രമുഖ നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടി ഭാവന

Latest Updates

Advertising

Don't Miss