ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മലയാളോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തിച്ചേർന്നു. ഖത്തർ....
malayalam mission
മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍ എത്തി. മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍....
ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും....
പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നല്‍കുന്ന മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് സാംസ്‌കാരിക കാര്യവകുപ്പ് മന്ത്രി....
മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിവധയിടങ്ങളിലെ പഠനകേന്ദ്രങ്ങളില്‍നിന്ന് മലയാള ഭാഷയില്‍....
പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നടക്കുന്ന ഏക ഭാഷാ തുല്യത പരീക്ഷയായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ....
മലയാളം മിഷന്‍റെ സീനിയര്‍ ഹയര്‍ ഡിപ്ലോമയായ നീലക്കുറിഞ്ഞി പരീക്ഷയെഴുതാൻ 21 കുട്ടികളാണ് മുംബൈയിലെ ആദർശ് വിദ്യാലത്തിലെത്തിയത്. മുംബൈ ഉൾപ്പെടെ ആറ്....
ഇന്ത്യയിൽ ആദ്യമായി പ്രവാസ ലോകത്തെ കുട്ടികൾക്ക് മലയാളം പത്താം ക്ലാസ് തുല്യത പരീക്ഷയൊരുക്കി മലയാളം മിഷൻ. 156 വിദ്യാര്‍ഥികളാണ് സംസ്ഥാന....
പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏറ്റവും മികച്ച....
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ലോക....
പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ....
മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍....


