Malayalam Movie

ഇത് വേറെ ലെവൽ..! ആസിഫ് അലി നായകനായെത്തുന്ന ‘ലെവൽ ക്രോസ്സ്’ ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.....

പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല, തിരികെ തരാന്‍ ശ്രമിച്ചു; കനകലതയെ ഓര്‍മിച്ച് അനീഷ് രവി

പ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാള സിനിമാ സീരിയല്‍ താരം കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍....

15 അന്തർദേശീയ ചലച്ചിത്രമേളകളും 7 പുരസ്കാരങ്ങളും കടന്ന് തീയേറ്ററിലേക്ക്; ‘കർത്താവ് ക്രിയ കർമം’ പ്രദർശനത്തിനെത്തുന്നു

അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത ‘കർത്താവ് ക്രിയ കർമ്മം’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15....

ലാഭവിഹിതം കിട്ടിയില്ല; നിർമാണ പങ്കാളിയുടെ പരാതിയിന്മേൽ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്

മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്. അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ്കോടതിയുടെ....

‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടുന്നു; ചിത്രത്തിലെ ‘കഥ പറയും’ ഗാനം പുറത്ത്

‘ധാരാവി ദിനേശ്’ എന്ന കഥാപാത്രമായ് ദിലീഷ് പോത്തന്‍ വേഷമിട്ട ശ്രീകുമാര്‍ പൊടിയന്‍ ചിത്രം ‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍....

മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം....

മാർച്ചിൽ പ്രദർശനത്തിനൊരുങ്ങി ‘മനസാ വാചാ’; കണ്ടത് ലക്ഷക്കണക്കിന് പേർ, ശ്രദ്ധേയമായി ട്രെയ്‌ലർ

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. സിനിമയുടെ ഫസ്റ്റ് ലുക്ക്....

ഗുണ മുതൽ ഗുണാകേവ് വരെ – മഞ്ഞുമ്മൽ ബോയ്സിന്റെ അത്ഭുത വിജയം

നല്ല സിനിമകൾ സ്നേഹിക്കുന്ന രണ്ട് ചലച്ചിത്ര പ്രവർത്തകരുടെ തങ്ങൾക്കും കൂടി ഇഷ്ട്ടപ്പെടുന്ന ഒരു സിനിമ തമിഴിൽ ഉണ്ടായി കാണണമെന്ന അടങ്ങാത്ത....

മുംബൈയിൽ മലയാള ചലച്ചിത്രോത്സവം !!

മുംബൈയിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഒരേ സമയം നാല് സ്‌ക്രീനുകളിൽ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നത്. മമ്മൂട്ടിയുടെ....

“ആ ചെറ്യേ സ്പാനർ ഇങ്ങെടുത്തേ..”; കുതിരവട്ടം പപ്പുവിന്റെ ഓർമകൾക്ക് 24 വയസ്

എത്ര ആവർത്തി പറഞ്ഞാലും മടുക്കാത്ത ഡയലോഗുകളാണ് കുതിരവട്ടം പപ്പുവിനെ അടയാളപ്പെടുത്തുന്നത്. കോഴിക്കോടൻ സ്ലാങ്ങിലെ തനിമയാർന്ന സംഭാഷണങ്ങൾ കൊണ്ട് മൂന്നു പതിറ്റാണ്ട്,....

ട്രെയിലര്‍ കിടിലം! ശേഷം സ്‌ക്രീനില്‍… ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ട്രെയിലര്‍ പ്രതീക്ഷയ്ക്കും മുകളില്‍

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളും പ്രമോ....

‘മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ഒരു യാത്ര, അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്’; ആവേശഭരിതമായ കഥയുമായ് ‘മഞ്ഞുമ്മൽ ബോയ്സ്’

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ റിലീസിനൊരുങ്ങുന്നു. ‘ഫ്രണ്ട്സ്’, ‘നമ്മൾ’, ‘മലർവാടി ആർട്സ് ക്ലബ്’,....

‘അയ്യര്‍ ഇന്‍ അറേബ്യ’യിലൂടെ വിഘ്നേഷ് വിജയകുമാറിന്റെ വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സ് നിര്‍മാണ രംഗത്തേക്ക്

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറിന്റെ നിര്‍മാണത്തില്‍ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യര്‍....

മമ്മൂക്ക ഉമ്മ… എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന് ;മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം.തന്റെ പുതിയ ചിത്രമായ എബ്രഹാം ഓസ്ലറില്‍ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയതിനാണ് മമ്മൂക്കയ്ക്ക് ജയറാം....

മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

നവാഗതനായ അഫ്രദ് വി.കെ സംവിധാനം ചെയ്ത മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 53ാമത് മേളയില്‍....

അമ്മയെക്കാള്‍ സുന്ദരിയായി താരപുത്രി ;സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞാറ്റ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. പഠനം വിദേശത്താണെങ്കിലും....

ഹിറ്റ് സിനിമകൾക്കും മുന്നിൽ കണ്ണൂർ സ്‌ക്വാഡ്; പിന്നിലാക്കിയത് ദൃശ്യത്തെയും പ്രേമത്തെയും

മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ്. നിരവധി പോലീസ്....

13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

ആദ്യ ദിവസങ്ങളിൽ തന്നെ പോസിറ്റീവ് റിവ്യൂസ് നേടുക എന്നതാണ് ഒരു സിനിമയുടെ റിലീസിംഗിൽ അണിയറ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ....

ഭാവന ചിത്രത്തിന്റെ റിലീസ് മാറ്റി

നീണ്ട ഇടവേളയ്ക്കുശേഷം ഭാവന നായികയായെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ റിലീസ് തീയതി മാറ്റി. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ ചിത്രം 17ന്....

ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നു; ലാല്‍ ജോസ്

സംവിധായകന്‍ ലാല്‍ ജോസിന്റെ വിവാഹ വാര്‍ഷികം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലാല്‍ ജോസ് തന്നെയാണ്....

‘എങ്കിലും ചന്ദ്രികേ’ ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിലേക്ക്

‘എങ്കിലും ചന്ദ്രികേ’ ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിലേക്ക്. ആദിത്യന്‍ ചന്ദ്രശേഖരനാണ് ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള ചിത്രം സംവിധാനം....

Sreenivasan: ഞാൻ കാരണം ഇറങ്ങാതെ പോയ അഞ്ഞൂറോളം സിനിമകളാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്നു ഞാൻ മനസിലാക്കി; ശ്രീനിവാസൻ

ഒട്ടേറെ വ്യത്യസ്‍ത വേഷങ്ങൾകൊണ്ടും, ‌തിരക്കഥാകൃത്ത് എന്ന നിലയിലും തിളങ്ങിയ മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ(sreenivasan). താൻ പകച്ചുപോയ ഒരു ചോദ്യത്തെപ്പറ്റി....

Page 1 of 81 2 3 4 8