malayalamcinema

‘പരിഹസിച്ചവരുടെ തന്നെ കയ്യടി വാങ്ങുന്നത് കാലത്തിന്റെ കാവ്യനീതി’, 2018ൽ ടോവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് റോഷ്ന

ലോകത്തിന് തന്നെ മാതൃകയായ രക്ഷാപ്രവർത്തനമായിരുന്നു മലയാളിയുടെ 2018ലെ പ്രളയ സമയത്തേത്. കേരളം അതിജീവിച്ച പ്രളയത്തിൽ അനേകം താരങ്ങൾ സഹായഹസ്തവുമായി എത്തി.....

‘ലഹരി ആരും കുത്തിക്കേറ്റിത്തരില്ല, ബോധമുള്ളവർ ഉപയോഗിക്കില്ല’ ടിനി ടോമിന് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് മലയാള സിനിമ. ഷെയിൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്കിന് പിന്നാലെ നിരവധി നടൻമാർ സിനിമയ്ക്കുള്ളിലെ....

കാരവനിൽ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെ അറിയാം; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ധ്യാൻ ശ്രീനിവാസൻ

കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്ന് ചലച്ചിത്ര നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയതിന് ശേഷം....

ഇന്നച്ചാ, ഇനി നിങ്ങളില്ലല്ലോ…

ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മലയാളിയുടെ ചിരിയഴക് കണ്ണൂനീര്‍ ഓര്‍മ്മയായി മറഞ്ഞു. ജീവിതകാലം മുഴുവന്‍ മലയാളിയെ ചിരിപ്പിച്ച, ചിരി കൊണ്ട് പ്രചോദിപ്പിച്ച ഇന്നലസെന്റ്....

അവസാനമായി ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ മുഖ്യമന്ത്രിയെത്തി

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി. മൃതദേഹം ഇരിഞ്ഞാലക്കുടയിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിക്കാനെത്തിയത്. അതേസമയം, ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച....

‘അദ്ദേഹം ദൂരെയെവിടെയോ ഷൂട്ടിന് പോയി, എന്റെ ഡേറ്റ് ആയിട്ടില്ല’, വികാരനിർഭരമായ കുറിപ്പുമായി സലിംകുമാർ

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് സലിംകുമാർ. ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് സലിംകുമാർ അനുശോചനം അറിയിച്ചത്. ഇന്നസെന്റ് എന്ന ചിരിമഴ....

‘ഇന്നസെന്റ് എക്കാലവും ഓർമ്മിക്കപ്പെടും’, അനുശോചനമറിയിച്ച് പ്രധാനമന്ത്രി

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെന്റ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.....

‘വാക്കുകൾ കിട്ടുന്നില്ല, ഇന്നസെന്റിനെ അറിഞ്ഞയാൾ എന്നത് എന്റെ ഭാഗ്യം’, അനുശോചനം രേഖപ്പെടുത്തി ജയറാം

ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ജയറാം. തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും മൂന്ന് പതിറ്റാണ്ടോളം കാലം ജ്യേഷ്ഠതുല്യനായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടുവെന്നും....

വലിയൊരു പാഠപുസ്തകമാണ് പിൻവാങ്ങുന്നത്; ഇന്നസെൻ്റിനെ അനുസ്മരിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

എല്ലാവർക്കും വലിയ ഒരു പാഠപുസ്തകമായിരുന്നു നടൻ ഇന്നസെൻ്റ് എന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ജീവിതത്തിൽ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങൾ....

ആ നിറചിരി ഇനിയില്ല, ഇന്നസെന്റിന് വിട

കേരളത്തിന്റെ കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍....

വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതല്‍ തിയേറ്ററുകളില്‍

വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തും. മാത്യൂസ്, മാളവിക തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.....

സ്ഫടികത്തിന്റെ ടീസര്‍ എത്തി; പങ്കുവെച്ച് മോഹന്‍ലാല്‍

തോമാച്ചന്റെ മുണ്ട് പറിച്ചടി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 28 വര്‍ഷം മുന്‍പ് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം....

‘നന്‍പകല്‍ നേരത്ത് മയക്കം’ പറയുന്നത് മനുഷ്യവികാരം ഒന്നാണ് എന്ന രാഷ്ട്രീയം: മമ്മൂട്ടി

മമ്മൂട്ടി നായകനായ ലിജോ ജോസ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലെത്തും. ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ....

725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മലയാളത്തിന്റെ സ്വന്തം പ്രേം നസീര്‍

725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മറ്റാരുമല്ല മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീറാണ് ഈ വിശേഷണങ്ങള്‍ക്കെല്ലാം ഉടമ. ചിറയിന്‍....

Raveendran Master: മലയാളസിനിമാഗാനങ്ങളുടെ സുവര്‍ണകാലഘട്ടം; ഇന്നും നിലയ്ക്കാതെ രവീന്ദ്രസംഗീതം

മലയാളസിനിമഗാനങ്ങളുടെ സുവര്‍ണകാലഘട്ടത്തെ രേഖപ്പെടുത്തുന്ന പേരുകളില്‍ ഒന്നാണ് രവീന്ദ്രന്‍ മാസ്റ്ററുടേത്(Raveendran Master). സുന്ദരമായ എത്രയോ അനശ്വരഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ചാണ് രവീന്ദ്രസംഗീതം നിലച്ചത്.....

Ranju Ranjimar: പെണ്‍കുട്ടിയാണെന്നും പെണ്‍കുട്ടിയുടെ ഡ്രസ് വേണമെന്നും അഞ്ചാം വയസ്സില്‍ത്തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു: രഞ്ജു രഞ്ജിമാര്‍

നല്ല രീതിയില്‍ മോട്ടിവേറ്റ് ചെയ്യാനും സഹായിക്കാനും ഒരുപാട് പേര്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍(Ranju Ranjimar).....

Tovino Thomas: ‘ഇനിയും സ്‌നേഹം നല്‍കൂ, പകരം ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കും’; സിനിമയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കി ടൊവിനോ തോമസ്

മലയാളത്തില്‍ ആരാധകരേറെയുള്ള താരമാണ് ടൊവിനോ തോമസ്(Tovino Thomas). തന്റെ അഭിനയ ജീവിതത്തില്‍ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്.....

Mukundan Unni Associates: ഈ അഡ്വക്കറ്റ് നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും; രസകരമായി ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ട്രെയ്ലര്‍

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍....

Tovino: ‘അന്യഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാന്‍’: ടൊവിനോ

അന്യഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണെന്ന് നടന്‍ ടൊവിനോ തോമസ്(Tovino Thomas). നല്ല മലയാള സിനിമകള്‍....

Ini Utharam: പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാര്‍ത്ഥ് മേനോന്‍; ‘ഇനി ഉത്തരം’ ഒക്ടോബര്‍ ഏഴിന്

പാട്ടിനൊപ്പം അഭിനയവും സിദ്ധാര്‍ത്ഥ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം'(Ini Utharam) പ്രദര്‍ശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളില്‍....

Silk Smitha: വെള്ളിത്തിരയെ ഹരം പിടിപ്പിച്ച സൗന്ദര്യം; സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ക്ക് 26 വയസ്

വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും ജ്വലിക്കുന്ന സൗന്ദര്യവുമായി എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ നടിയായിരുന്നു സില്‍ക്ക് സ്മിത(Silk....

Sreenivasan: ‘ധ്യാനിന്റെ ഇന്റര്‍വ്യൂകളെക്കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടന്‍’; ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രവുമായി സ്മിനു സിജോ

പൊതുവേദികളിലേക്ക് ശ്രീനിവാസന്‍(Sreenivasan) പതിയെ മടങ്ങിയെത്തുന്നത് ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് മലയാളികള്‍ കണ്ടത്. ഒരു കുടുംബാംഗത്തോടുള്ള സ്നേഹമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാവസന്....

Manju Warrier: അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്; ജോണ്‍ പോളിനെക്കുറിച്ച് മഞ്ജു വാര്യര്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ ജോണ്‍ പോളിന്റെ(John Paul) വിയോഗം തീരാനഷ്ടമാണെന്ന് നടി മഞ്ജു വാര്യര്‍(Manju Warrier). കുറച്ചുദിവസം....

Page 1 of 21 2