#malayalamnews – Kairali News | Kairali News Live
Kozhikode Corporation: കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ബഹളം; മേയറെ അക്രമിക്കാന്‍ ശ്രമം

കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി

കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രമക്കേട് അന്വേഷിക്കും. ഇടനിലക്കാരടക്കം ...

മരം കടപുഴകി വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞുമോന്‍

മരം കടപുഴകി വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞുമോന്‍

  വയനാട്(Wayanad) പുല്‍പ്പള്ളി ചെറ്റപ്പാലം ടൗണില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വഴിയരികിലെ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട നീറന്താനത്ത് കുഞ്ഞുമോന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ...

The disease is most prevalent in people between the ages of 20 and 30:Health Minister Veena George

Veena George: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്(Palakkad) തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Veena George) നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ ...

സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായം: മന്ത്രി സജി ചെറിയാൻ

Saji Cheriyan: എന്തിന് രാജി: മന്ത്രി സജി ചെറിയാന്‍

ഭരണഘടനാ വിമര്‍ശന വിവാദത്തില്‍ എന്തിന് രാജിയെന്ന് മന്ത്രി സജി ചെറിയാന്‍(Saji Cheriyan). സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. എ കെ ജി സെന്ററിലെ സെക്രട്ടറിയേറ്റ് യോഗം ...

Vaikom: വൈക്കത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു

Vaikom: വൈക്കത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു

കോട്ടയം(Kottayam) വൈക്കത്ത്(Vaikom) ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് കോട്ടയം എറണാകുളം തീവണ്ടി പാതയില്‍ ഗതാഗതം യാത്ര അല്പനേരം തടസ്സപ്പെട്ടു.രാവിലെ 7.50ഓടെ പാലരുവി എക്സ്പ്രസ് കടന്നു പോകുബോഴാണ് മരക്കമ്പ് ...

P Gopinathan Nair: പി.ഗോപിനാഥന്‍ നായര്‍ക്ക് വിട; സംസ്‌കാരം ഇന്ന്

P Gopinathan Nair: പി.ഗോപിനാഥന്‍ നായര്‍ക്ക് വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായരുടെ(P Gopinathan Nair) സംസ്‌കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം 10 മണിയോടെ ...

Vijaybabu; വിജയ് ബാബു ഈ മാസം 30 ന് നാട്ടിലെത്തും; മടക്കയാത്രാ ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

Vijay Babu: ബലാത്സംഗക്കേസ്: വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്(Vijay Babu) ഇന്ന് നിര്‍ണായകം. ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി(Supreme court) പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും ...

Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

Kollam: കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി. ...

പ്ലാസ്റ്റിക് വേണ്ട; വയനാട്ടില്‍ ഇനി ചോളത്തില്‍ നിന്ന് കാരിബാഗുകള്‍

പ്ലാസ്റ്റിക് വേണ്ട; വയനാട്ടില്‍ ഇനി ചോളത്തില്‍ നിന്ന് കാരിബാഗുകള്‍

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബൈ പറഞ്ഞ് വയനാട്ടില്‍ ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍. എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. വയനാട് നടവയലിലുള്ള നീരജ് ...

Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

Idukki: ഇടുക്കിയില്‍ മരം ഒടിഞ്ഞ് വീണ് രണ്ട് മരണം

ഇടുക്കി(Idukki) നെടുങ്കണ്ടം മൈലാടുംപാറയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി മരം വീണ് മരിച്ചു. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്. മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ...

മന്ത്രി എ കെ ബാലന്റെ അഢീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെതിരായ യൂത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതം

A K Balan: അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് എ കെ ബാലന്‍

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ കെ ബാലന്‍(A K Balan). ബന്ധുക്കളോട് സംസാരിക്കുമ്പോള്‍ അതാണ് മനസിലാക്കാനാകുന്നത്. ...

Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാര്‍ ഓഫീസുകളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ ...

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

തോക്ക് ഇടപാടിനെച്ചൊല്ലി യുവാവിനെ കൊന്നു; പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍

തോക്ക് ഇടപാടിന്റെ പേരില്‍ അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ കൊന്ന കേസില്‍ അറസ്റ്റിലായ വിപിന്‍ പ്രസാദ് അടക്കം ആറ് ...

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം എകെജി സെന്റിന് നേരെബോംബേറ്. വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം. സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. വലിയ സ്‌ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി. പ്രധാന ...

ഷാജ് കിരണുമായുള്ള സംഭാഷണം പുറത്ത് ; ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

swapna Suresh: ഗൂഢാലോചനക്കേസ്; അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്സില്‍ തന്റെ അറസ്റ്റ്(Arrest) തടയണമെന്ന സ്വപ്ന സുരേഷിന്റെ(swapna suresh) ആവശ്യം ഹൈക്കോടതി(Highcourt) അംഗീകരിച്ചില്ല. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം ...

Shaj Kiran: സ്വപ്‌ന ഉന്നയിച്ച ആരോപണം സ്വപ്‌ന തന്നെ തെളിയിക്കണം: ഷാജ് കിരണ്‍ കൈരളി ന്യൂസിനോട്

Shaj Kiran:ഗൂഢാലോചനക്കേസ്; ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്തുമായി(Gold smuggling case) ബന്ധപ്പെട്ട് സ്വപ്ന സുരേഷ്(Swapna Suresh) നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പൊലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിലാണ് ...

സില്‍വര്‍ലൈനിന്റെ പേരില്‍ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാവില്ല; കെ എന്‍ ബാലഗോപാല്‍

K N Balagopal: കടമെടുക്കേണ്ടി വരും; അല്ലാതെ വികസനവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല: ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടിയെന്ന് ധനമന്ത്രി(K N Balagopal) നിയമസഭയില്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ...

യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്ക്; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

V M Sudheeran: തെറ്റായ നടപടികള്‍ പിന്‍വലിച്ച് ടീസ്റ്റ സെത്തല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും സ്വതന്ത്രരാക്കണം: വി.എം.സുധീരന്‍

തെറ്റായ നടപടികള്‍ പിന്‍വലിച്ച് ടീസ്റ്റ സെത്തല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും സ്വതന്ത്രരാക്കണമെന്ന് വി.എം.സുധീരന്‍(V M Sudheeran). ''രാജധര്‍മ്മം പാലിക്കുക''. ലോകത്തിനുമുന്നില്‍ ഇന്ത്യക്ക് അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ടിവന്ന 2002 ലെ ഗുജറാത്ത് വംശഹത്യ ...

ലൈംഗിക പീഢനകേസ്; നടന്‍ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും| Vijay Babu

Vijay Babu: വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞു: ഡിസിപി

പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു(Vijay Babu) കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി(DCP) വി.യു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ...

Haritha V Kumar: തിരുവാതിര മങ്കയായി കളക്ടര്‍ ഹരിതാ വി.കുമാര്‍

Haritha V Kumar: തിരുവാതിരയില്‍ ഒന്നാമതെത്തി തൃശൂര്‍ കലക്ടര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയയും

ലാസ്യ ഭാവത്തോടും മെയ് വഴക്കത്തോടും കൂടെ തിരുവാതിര കളിക്കുന്ന തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാറിന്റെ(Haritha V Kumar) ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ...

വിഴിഞ്ഞം ആഴിമലയിൽ 2 പേരേ കടലിൽ കാണാതെയായി; ഒരാളുടെ മൃതദേഹം ലഭിച്ചു

Cherthala: ചേര്‍ത്തലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മരിച്ചു

ചേര്‍ത്തല(Cherthala) അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു. ഇതില്‍ 2 പേര്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്, എരമല്ലൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും ...

Haritha V Kumar: തിരുവാതിര മങ്കയായി കളക്ടര്‍ ഹരിതാ വി.കുമാര്‍

Haritha V Kumar: തിരുവാതിര മങ്കയായി കളക്ടര്‍ ഹരിതാ വി.കുമാര്‍

വേദിയില്‍ തിരുവാതിര മങ്കയായി അമ്മ എത്തിയപ്പോള്‍ കാണികള്‍ക്കിടയില്‍ കൗതുകമായി മകളുമുണ്ടായിരുന്നു. റവന്യു ജീവനക്കാരുടെ കലോത്സവത്തില്‍ മത്സരാര്‍ത്ഥിയായാണ് കളക്ടര്‍ ഹരിതാ വി.കുമാര്‍(Haritha V Kumar) എത്തിയത്. റവന്യു കലോത്സവത്തില്‍ ...

The disease is most prevalent in people between the ages of 20 and 30:Health Minister Veena George

Veena George: നുണപ്രചരണം ആണ് മാധ്യമ പ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ച ചിലര്‍; മാധ്യമ വാര്‍ത്ത കള്ളമെന്ന് മന്ത്രി വീണാ ജോര്‍ജ്

അവിഷിത്ത് വിഷയത്തില്‍ മാധ്യമ വാര്‍ത്ത കള്ളമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) ഓഫീസ് അക്രമസംഭവത്തില്‍ തന്റെ സ്റ്റാഫ് ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമായതിനാലാണ് ...

ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

ഗുണ്ട പല്ലന്‍ ഷൈജു(Pallan Shyju) പിടിയില്‍. കാപ്പ ലംഘിച്ച് തൃശ്ശൂര്‍(Thrissur) ജില്ലയില്‍ കടന്നതിനാണ് അറസ്റ്റ്(Arrest). പൊലീസിനെ(Police) വെല്ലുവിളിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നെല്ലായി ദേശീയപാതയില്‍വെച്ചാണ് കൊടകര ...

Adv: Biju Oommen: പെരുമ്പാവൂര്‍ എംഎല്‍എ യുടെ സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: അഡ്വ ബിജു ഉമ്മന്‍

Adv: Biju Oommen: പെരുമ്പാവൂര്‍ എംഎല്‍എ യുടെ സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: അഡ്വ ബിജു ഉമ്മന്‍

പെരുമ്പാവൂര്‍ എംഎല്‍എ(Perumbavoor MLA) എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ...

പയ്യന്നൂരില്‍ സാമ്പത്തിക വെട്ടിപ്പ് നടന്നിട്ടില്ല: സി പി ഐ എം

CPIM: ബഫര്‍സോണ്‍; ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സി.പി.ഐ (എം)

ബഫര്‍സോണ്‍(Buffer Zone) നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സി.പി.ഐ (എം)(CPIM) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫര്‍സോണ്‍ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര ...

Gunman: ടി സിദ്ദിഖിന്റെ ഗൺമാൻ പൊലീസിനെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്‌

Suspension: പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

പൊലീസുകാരെ(Police) ആക്രമിച്ച ടി സിദ്ധിഖിന്റെ(T Siddique) ഗണ്‍മാന്‍ സ്മിബിന്‍ കെ വിക്ക് സസ്‌പെന്‍ഷന്‍(suspension). കല്‍പ്പറ്റയിലെ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വെച്ച് സഹപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. യുഡിഎഫ്(UDF) ...

Malappuram: മലപ്പുറത്ത് യുവാവ് മരിച്ച നിലയില്‍

Malappuram: മലപ്പുറത്ത് യുവാവ് മരിച്ച നിലയില്‍

മലപ്പുറം(Malappuram) പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 33 കാരനായ പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന്‍ ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. മരണം ...

ഇന്ന് ഹര്‍ത്താല്‍

Thrissur: ജൂണ്‍ 30ന് തൃശൂരില്‍ മലയോര മേഖല ഹര്‍ത്താല്‍

പാരിസ്ഥിതിക സവേദക മേഖല അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ജൂണ്‍ 30ന് ജില്ലയില്‍ മലയോര മേഖല ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എം എം ...

Abhaya case: സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാ. തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി

Abhaya case: സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാ. തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി

സിസ്റ്റര്‍ അഭയ കേസ്(Abhaya case) പ്രതി ഫാ. തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി. വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കേസിലെ ഒന്നാം ...

M M Mani: എം.എം മണിക്കെതിരെ വര്‍ണ്ണാധിക്ഷേപം; നടപടി താക്കീതില്‍ ഒതുക്കി ലീഗ്

M M Mani: എം.എം മണിക്കെതിരെ വര്‍ണ്ണാധിക്ഷേപം; നടപടി താക്കീതില്‍ ഒതുക്കി ലീഗ്

എം.എം മണിക്കെതിരെ(M M Mani) വര്‍ണ്ണാധിക്ഷേപം നടത്തിയ സംഭവത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്‌ക്കെതിരായ നടപടി താക്കീതില്‍ ഒതുക്കി ലീഗ്(League). നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുതെന്ന് സാദിഖലി തങ്ങള്‍. ...

Exam Result; പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87,ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്

V Sivankutty: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട: മന്ത്രി വി ശിവന്‍ കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി(V Sivankutty). എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും ആവശ്യമെങ്കില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ...

ഇംഗ്ലീഷ് അക്ഷരമാല പഠിച്ചില്ല; 4 വയസ്സുകാരന് അധ്യാപകന്റെ മര്‍ദ്ദനം

ഇംഗ്ലീഷ് അക്ഷരമാല പഠിച്ചില്ല; 4 വയസ്സുകാരന് അധ്യാപകന്റെ മര്‍ദ്ദനം

പള്ളുരുത്തിയില്‍(Palluruthy) 4 വയസ്സുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തുടര്‍ന്ന്, ട്യൂഷന്‍ അധ്യാപകന്‍ നിഖിലിനെ അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് മര്‍ദിച്ചത് എന്ന് കുട്ടി പറഞ്ഞു. കഴിഞ്ഞ ...

Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

Kollam: കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കരുനാഗപ്പള്ളിയില്‍(Karunagappalli) ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍മുക്കിന് സമീപം വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ നാട്ടുകാര്‍ കണ്ടത്. ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേപ്പാടിയില്‍ ...

Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

വയനാട്(Wayanad) മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകിട്ട് മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ വീണ തമിഴ് നാട്(Tamilnadu) തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ ...

Kozhikode: കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു

Kozhikode: കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട്(Kozhikode) എന്‍ഐടിക്ക് സമീപം ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. മദ്യ ലഹരിയില്‍ എത്തിയ സംഘം ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിനാണ് (43)കുത്തേറ്റത്. ...

ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Balusseri: ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസ്; 4 പേര്‍ കസ്റ്റഡിയില്‍

ബാലുശ്ശേരിയില്‍(Balusseri) ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകന്‍ ജിഷ്ണു വധശ്രമക്കേസില്‍ 4 പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. 29 പേര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ്(Police) കേസെടുത്തിരുന്നു. ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരാണ് ജിഷ്ണുവിനെ അക്രമിച്ചത്. ...

Rain; സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala rain: ശക്തമായ മഴയും കാറ്റും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍(Kerala) വരും ദിവസങ്ങളിലും മഴ(Rain) തുടരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ...

Thrikakkara; ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഘം പൊലീസ് പിടിയിൽ

Alappuzha: മയക്കുമരുന്ന് വേട്ട: ആലുവ സ്വദേശി ആലപ്പുഴയില്‍ പിടിയില്‍

ആലപ്പുഴ(Alappuzha) ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്നു കടത്തുന്ന ആലുവ കീഴ്മാട് സ്വദേശിയെ മണ്ണഞ്ചേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടകൂടി. കുട്ടമശേരി സൂര്യനഗര്‍ കോതേലിപ്പറമ്പ് സുധീഷാണ് (40) പിടിയിലായത്. ...

The disease is most prevalent in people between the ages of 20 and 30:Health Minister Veena George

Veena George: നിലവിലെ കേസുകള്‍ക്ക് കാരണം ഒമൈക്രോണ്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

നിലവിലെ കേസുകള്‍ക്ക് കാരണം ഒമൈക്രോണ്‍(Omicron) ആണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോര്‍ജ്(Veena George). പുതിയ വകഭേദം ഉണ്ടാകുന്നുണ്ടോ എന്നത് ആരോഗ്യ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തിരു:മെഡിക്കല്‍ കോളേജ് ...

വിനോദ് വൈശാഖി മലയാളം മിഷന്‍ രജിസ്ട്രാര്‍

വിനോദ് വൈശാഖി മലയാളം മിഷന്‍ രജിസ്ട്രാര്‍

കവിയും ഒറ്റശേഖര മംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്ററിസ്‌കൂള്‍ അധ്യാപകനുമയ വിനോദ് വൈശാഖിയെ മലയാളം മിഷന്‍ രജിസ്ട്രാറായി നിയമിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ്‌ചെയര്‍മാനായും കേരളസര്‍വകലശാല സെനറ്റ് അംഗമായും പുരോഗമന ...

ജീവന്‍ കാക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്ന കാടത്തത്തിനെതിരെ പ്രതികരിക്കുക: കെ ജി എം ഒ എ

ജീവന്‍ കാക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്ന കാടത്തത്തിനെതിരെ പ്രതികരിക്കുക: കെ ജി എം ഒ എ

നീണ്ടകര(Neendakara) താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും, നഴ്‌സുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ മൃഗീയമായി ആക്രമിച്ച് ഗുരുതമായ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നതായി കെ ...

രണ്ട് മാസത്തോളം അറബിയുടെ വീട്ടിലെ അടുക്കളപ്പണി; മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍പ്പെട്ട കോട്ടയം സ്വദേശിനി കൈരളി ന്യൂസിനോട്

രണ്ട് മാസത്തോളം അറബിയുടെ വീട്ടിലെ അടുക്കളപ്പണി; മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍പ്പെട്ട കോട്ടയം സ്വദേശിനി കൈരളി ന്യൂസിനോട്

അടിമക്കച്ചവടം നടന്നുവെന്ന് മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍പ്പെട്ട കോട്ടയം സ്വദേശിനി കൈരളി ന്യൂസിനോട്. നേരിട്ടത് ക്രൂര പീഡനമാണ്. ലക്ഷക്കണക്കിന് രൂപ വാങ്ങി തന്നെ അറബിയ്ക്ക് വില്‍ക്കുകയായിരുന്നെന്നും ഇര പറഞ്ഞു. ...

നടി പല തവണ കടം വാങ്ങി;ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും;പരാതിക്കാരിക്കെതിരെ ആരോപണങ്ങളുമായി വിജയ് ബാബു|Vijay Babu

Vijay Babu: നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്സില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ...

വിഷ്ണുവിന്റെ മിടിക്കുന്ന ഹൃദയവുമായി ഫിനുവെത്തി

വിഷ്ണുവിന്റെ മിടിക്കുന്ന ഹൃദയവുമായി ഫിനുവെത്തി

പ്ലസ്ടു പരീക്ഷയില്‍(Plus Two Exam) മികച്ചവിജയം നേടിയപ്പോള്‍ ഫിനു ഷെറിന്‍ 'ഹൃദയ' ത്തില്‍ നിന്ന് നന്ദി പറഞ്ഞത് വിഷ്ണുവിന്റെ കുടുംബത്തിനാണ്. കാരണം, ആ കുടുംബം അന്ന് അങ്ങനെയൊരു ...

Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

Palakkad: പാലക്കാട്ട് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

പാലക്കാട്ട്(Palakkad) യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. മര്‍ദ്ദനമേറ്റ് മരിച്ചതെന്നാണ് സംശയം. യുവാവിനെ നരികുത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരികുത്തി സ്വദേശി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ...

Attingal: ആറ്റിങ്ങലില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു

Attingal: ആറ്റിങ്ങലില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു

ആറ്റിങ്ങല്‍(Attingal) മാമത്ത് കാര്‍ ടാങ്കര്‍ ലോറിയിലെക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് കരിപ്പൂര്‍, മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരിച്ചത്. ഇന്നലെ ...

The disease is most prevalent in people between the ages of 20 and 30:Health Minister Veena George

Veena George: നീണ്ടകര ആശുപത്രി ആക്രമണം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

നീണ്ടകര(Neendakara) താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്(Veena George). ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവര്‍ക്കെതിരെ ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Alappuzha: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍

ആലപ്പുഴ(Alappuzha) പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍(Arrest). 2 മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യാ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ...

Kollam: നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Neendakara: നീണ്ടകര താലൂക്കാശുപത്രിയിലെ ഗുണ്ടാ ആക്രമണം; മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍

നീണ്ടകര(Neendakara) താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍. കഴിഞ്ഞ 19 ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക്(Mask) ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ...

Page 1 of 11 1 2 11

Latest Updates

Don't Miss