#malayalamnews

Actress attacked case: നടിയെ ആക്രമിച്ച കേസ്; ദൃശൃങ്ങള്‍ കണ്ടിരുന്നെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച കേസില്‍(Actress attacked case) ദൃശൃങ്ങള്‍ കണ്ടിരുന്നെന്ന് പള്‍സര്‍ സുനിയുടെ(Pulsar suni) അഭിഭാഷകന്‍ അഡ്വ.വി വി പ്രതീക്ഷ് കുറുപ്പ്.....

John Brittas M P:കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാന്‍: ജോണ്‍ ബ്രിട്ടാസ് എം പി

കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാനെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas M....

Kottayam: കോട്ടയത്ത് കോളേജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം(Kottayam) ബിസിഎം കോളേജിന് മുകളില്‍ നിന്ന് ചാടി ആത്മഹയത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനി ദേവികയാണ് മരിച്ചത്.....

Monson Mavunkal: പുരാവസ്തു തട്ടിപ്പു കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുരാവസ്തു തട്ടിപ്പു കേസ്സിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ(Monson Mavunkal) ജാമ്യാപേക്ഷ ഹൈക്കോടതി(High court) തള്ളി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം മൂന്നു....

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയയാള്‍ പിടിയില്‍

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയ ആളെ ആലുവ പോലീസ് അറസ്റ്റ്(Arrest) ചെയ്തു. 100....

Dileep case: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം

നടിയെ ആക്രമിച്ച കേസില്‍(Dileep case) വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന്....

Pinarayi Vijayan: സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ(Ardrakeralam Award) ഉദ്ഘാടനവും വിതരണവും ജൂലൈ....

Dileep Case: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി സൂചന

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി സൂചന(Dileep Case). തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍....

ധനകാര്യസ്ഥാപനം വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവം; പ്രതികരിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി

കൊല്ലം(Kollam) ചവറയില്‍ ധനകാര്യസ്ഥാപനം വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി. ചെക്കുകള്‍ മടങ്ങിയെന്നാരോപിച്ച് വായ്പ്പ....

Sreenivasan: ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്(Palakkad) ആര്‍എസ്എസ്(RSS) നേതാവ് ശ്രീനിവാസന്‍ വധകേസില്‍(Sreenivasan murder) കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം....

Kochi: നഗരമധ്യത്തില്‍ യുവാവിന്റെ ആത്മഹത്യ; സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമം കാരണം

കൊച്ചിയില്‍(Kochi) നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് കാരണം സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമമാണെന്ന് പൊലീസ്. സംശയിക്കാവുന്ന തരത്തില്‍ മറ്റൊന്നും കണ്ടെത്താന്‍....

Kochi: കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കൊച്ചിയില്‍(Kochi) ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവുംഉള്‍പ്പടെ അറസ്റ്റില്‍. സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമായിരുന്നു....

ഒറ്റപ്പാലത്ത് റെയില്‍പാതയില്‍ ക്രെയിന്‍ കുടുങ്ങിയ സംഭവം; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് വന്ന ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട തടസം നീക്കി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.....

Pinarayi Vijayan: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടത്: മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ....

Champakulam Chundan: ആവേശത്തേരോട്ടത്തിനൊടുവില്‍ ചമ്പക്കുളം ചുണ്ടന്‍ ചാമ്പ്യന്മാര്‍

ആവേശത്തേരോട്ടത്തിനൊടുവില്‍ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചമ്പക്കുളം ചുണ്ടന്‍(Champakulam Chundan) ചാമ്പ്യന്മാരായി. കേരള പൊലീസ് ടീമാണ്(Kerala police team) ചമ്പക്കുളം ചുണ്ടനായി....

P Rajeev: പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനം: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനമെന്ന് മന്ത്രി പി രാജീവ്(P Rajeev). ഒരിക്കല്‍ ഉന്നയിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നു.....

R Bindu: ഏവരെയും ഞെട്ടിച്ച് വൃക്കരോഗിയ്ക്ക് സ്വന്തം വള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു

കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒരമ്മ മനസ്സ് ഇരുപത്തിയേഴ് വയസ്സായ മൂര്‍ക്കനാട് വന്നേരിപറമ്പില്‍ വിവേക് എന്ന....

P Rajeev: കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മുന്നണി പോലെ: മന്ത്രി പി രാജീവ്

കേരളത്തില്‍ കുറച്ചു കാലമായി കോണ്‍ഗ്രസും ബിജെപിയും ഒരു മുന്നണി പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്(P Rajeev). അതിനാല്‍....

V Sivankutty: കേരളപാഠാവലി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്നത് വാസ്തവ വിരുദ്ധം: മന്ത്രി വി ശിവന്‍കുട്ടി

കേരളപാഠാവലി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി(V....

ജോലിക്കിടയില്‍ അപകടത്തില്‍ മരിച്ച CRPF ജവാന് നാടിന്റെ യാത്രാമൊഴി; അനുശോചനം അര്‍പ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി

ഛത്തീസ്ഗഢിലെ കോര്‍ബാ ജില്ലയില്‍ നക്‌സലൈറ്റ് ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങിവരവേ ബിജാപൂരിനടത്ത് നദി മുറിച്ചുകടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ സി.ആര്‍.പി.എഫ്(CRPF) ജവാന്‍ ശൂരനാട്....

M M Mani: മഹാത്മാ ഗാന്ധിക്കൊപ്പം സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നയാളെപ്പോലെയാണ് സ്വപ്ന സുരേഷിനെ കോണ്‍ഗ്രസ്സുകാര്‍ കൊണ്ടു നടക്കുന്നത്: എം എം മണി

മഹാത്മാ ഗാന്ധിക്കൊപ്പം സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നയാളെപ്പോലെയാണ് സ്വപ്ന സുരേഷിനെ(Swapna Suresh) കോണ്‍ഗ്രസ്സുകാര്‍(Congress) കൊണ്ടു നടക്കുന്നതെന്ന് സി പി....

നാദസ്വര വിദ്വാന്‍ പി ഗോവിന്ദന്‍ കുട്ടി നിര്യാതനായി

നാദസ്വര വിദ്വാന്‍ തൃശൂര്‍ പി ഗോവിന്ദന്‍ കുട്ടി നിര്യാതനായി. പാറമേക്കാവിലെ നാദസ്വരക്കാരനായിരുന്നു. തൃശൂര്‍ SRV മ്യുസിക്ക് കോളേജില്‍ സംഗീത അധ്യാപകനായിരുന്നു.....

Youth congress: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന പരാതി; നേതാക്കള്‍ മുക്കിയെന്നതിന് സ്ഥിരീകരണം

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ(Youth congress camp) പീഡന പരാതി, നേതാക്കള്‍ ഇടപെട്ട് മുക്കിയെന്നതിന് സ്ഥിരീകരണം.മാധ്യമങ്ങളിലൂടെ പുറത്തു വന്ന പരാതി വനിതാ....

Page 11 of 34 1 8 9 10 11 12 13 14 34