#malayalamnews

Fifty Fifty Lottery: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി; ആദ്യ നറുക്കെടുപ്പ് നാളെ

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ(Fifty Fifty Lottery) ആദ്യ നറുക്കെടുപ്പ് നാളെ (ഞായര്‍ ) ഗോര്‍ഖി....

V Sivankutty: സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി; സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന് പരാതി;സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി....

കോഴിക്കോട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍

കോഴിക്കോട്(Kozhikode) അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി ഹംദാന്‍ അലി എന്ന റെജു....

CITU ക്കാര്‍ നമ്മള്‍ കരുതും പോലെയല്ല; മുന്‍ മനോരമ ജീവനക്കാരന്റെ കുറിപ്പ്

CITUക്കാര്‍ നന്മയുള്ളവരാണെന്ന മുന്‍ മനോരമ ജീവനക്കാരന്‍ സോളമന്‍ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. CITU ജീവനക്കാരുടെ നന്മ തിരിച്ചറിഞ്ഞ മൂന്ന് അനുഭവങ്ങള്‍....

Indigo Airlines: ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 5 ലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി യറക്ടര്‍ ജനറല്‍ ഓഫ്....

G R Anil: സംസ്ഥാനത്ത് 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മറ്റും: മന്ത്രി ജി ആര്‍ അനില്‍

അവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി(K Store) മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്....

Monkeypox: ഇരുപത് രാജ്യങ്ങളില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി; ആശങ്കയില്‍ ലോകം

ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് (Monkeypox) കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍....

Gujarat: തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു തുടക്കമായി

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു തുടക്കമായി. പാട്ടിദര്‍ സമുദായത്തിനു ഒപ്പമാണെന്നും കര്‍ഷക ഉന്നമനമാണ് സര്‍ക്കാര്‍....

Eranakulam: ഉറങ്ങാത്തതിന് മുഖത്തടിച്ചു, 10 മാസം പ്രായമായ കുഞ്ഞിന്റെ കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍

പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയ കേസില്‍ പിറവം....

Thrikkakkara: രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നിന്ദ്യമായ കടുംകൈ ചെയ്തു; പി കെ ശ്രീമതി ടീച്ചര്‍

ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി....

PSC: എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

എയ്ഡഡ് സ്‌കൂള്‍ നിയമനം പി എസ് സി ക്ക് വിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കൊടിയേരി....

LDF: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

(ldf)എല്‍ഡിഎഫ് സ്ഥാനാര്‍ഥി (jojoseph)ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് മന്ത്രി പി രാജീവ്. ഒരു കേന്ദ്രത്തില്‍ നിന്നുള്ള....

Popular Front: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കോടതി....

Thrikkakkara: ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ്....

Kozhikode: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ്....

PC George: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാലും ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല. ജാമ്യ....

Film Awards: സംസ്ഥാന ചലചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയില്‍ ഉള്ളത്. വൈകിട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ്....

Booker Prize: ഇന്ത്യന്‍ എഴുത്തുകാരിക്ക് ബുക്കര്‍ പുരസ്‌ക്കാരം

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ....

Rain: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ഉടനെ എത്തും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍....

Supreme Court: ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി

ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല.....

D K Shivakumar: കള്ളപ്പണം വെളുപ്പിക്കല്‍; ഡി കെ ശിവകുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി

കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ....

Karthi Chithambaram: കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയുന്നു

കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയുന്നു. കൈക്കൂലി വാങ്ങി ചൈനീസ് പൗരന്‍മാര്‍ക്ക് വിസ നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയുന്നത്. കേസുമായി....

KSRTC: കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു; വഴി നീളെ അപകടം; പ്രതി പിടിയില്‍

(aluva)ആലുവ ഡിപ്പോയില്‍ നിന്ന് (ksrtc)കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കള്ളന്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് (bus)ബസ് മോഷണം പോയത്.....

Pinarayi Vijayan: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും: മുഖ്യമന്ത്രി

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10....

Page 20 of 34 1 17 18 19 20 21 22 23 34