Malayalee | Kairali News | kairalinewsonline.com
Wednesday, September 30, 2020
മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കൽ ഏലിയാമ്മ ജോസഫ് (തങ്കമ്മ ...

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

മുംബൈ വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ എം നാരായണന്റെയും ബിന്ദു നാരായണന്റെയും ...

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ...

ജപ്പാനില്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളം പാട്ടുപാടി കുരുന്നുകള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജപ്പാനില്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളം പാട്ടുപാടി കുരുന്നുകള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജപ്പാനിലെത്തിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളത്തിന്റെ മാധുര്യം തുളുമ്പുന്ന പാട്ടുപാടി കുരുന്നുകള്‍. ജപ്പാനിലെ മലയാളി സമൂഹം കുട്ടികള്‍ക്കായി നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുന്ന ചടങ്ങിലായിരുന്നു രണ്ട് ...

ഇത് അഭിമാന നിമിഷം; ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശാസ്ത്രജ്ഞന്‍

ഇത് അഭിമാന നിമിഷം; ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശാസ്ത്രജ്ഞന്‍

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്. ...

സിയാനി ബെന്നിയുടെ മതംമാറ്റം: സംഭവം ലൗ ജിഹാദോ? സത്യാവസ്ഥ ഇങ്ങനെ

സിയാനി ബെന്നിയുടെ മതംമാറ്റം: സംഭവം ലൗ ജിഹാദോ? സത്യാവസ്ഥ ഇങ്ങനെ

ദില്ലിയില്‍ പഠിക്കുന്ന സിയാനി ബെന്നി എന്ന യുവതി ലൗ ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാവുമായി പ്രണയത്തിലാകുകയും വിദേശത്തേക്ക് കടന്നുവെന്നും ഭീകരസംഘത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. ദേശീയ ന്യൂനപക്ഷ ...

മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധി  സൗദി റദ്ദാക്കി

മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധി സൗദി റദ്ദാക്കി

മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുന്‍ സൗദി കോടതി വിധി റദ്ദാക്കി. സൗദിഅറേബ്യയിലെ തെക്കന്‍ നഗരമായ ...

ദുബായില്‍ ബസപകടം: ആറു മലയാളികളടക്കം 17 പേര്‍ മരിച്ചു

ദുബായില്‍ ബസപകടത്തില്‍ മരിച്ച എട്ട് മലയാളികളേയും തിരിച്ചറിഞ്ഞു

ദുബായില്‍ ബസപകടത്തില്‍ മരിച്ച എട്ട് മലയാളികളേയും തിരിച്ചറിഞ്ഞു. തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍ വിഷ്ണു ദാസ്, കോട്ടയം ...

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.

മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

ഏകദേശം ഇരുനൂറോളം ഹോട്ടലുകള്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരില്‍ നിന്നാണ് ഒന്നാമതായി പ്രവീണ തിരഞ്ഞെടുക്കപ്പെട്ടത്.

ഐ.പി.എസുകാരിയെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു; പണം തട്ടിയെടുത്തത് നിരവധി തവണ; മലയാളി യുവതി അറസ്റ്റില്‍

ഐ.പി.എസുകാരിയെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു; പണം തട്ടിയെടുത്തത് നിരവധി തവണ; മലയാളി യുവതി അറസ്റ്റില്‍

ഐ.പി.എസുകാരിയാണെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത

ചെന്നൈയില്‍ കാണാതായ മലയാളി വീട്ടമ്മയ്ക്കായി സോഷ്യല്‍മീഡിയയുടെ തെരച്ചില്‍; തലശേരി സ്വദേശി ശോഭയെ കാണാതായത് നാട്ടിലേക്കു തിരിക്കാനിരിക്കേ

ചെന്നൈ: നാട്ടിലേക്കു തിരിക്കാന്‍ തയാറാകുന്നതിനിടെ കാണാതായ അമ്മയെ കണ്ടെത്താന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി മകന്‍. ഈ മാസം പതിനൊന്നിനു ചെന്നൈ ആംഡംബാക്കത്തുനിന്നു കാണാതായ കെ പി ശോഭ(57)യെ ...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞരായി മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ; പിസാറ്റ് നാനോ ഉപഗ്രഹം ഉടൻ വിക്ഷേപിക്കും

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞരായി ബംഗളുരുവിലെ കോളജ് വിദ്യാർഥികൾ. ഇവർ വികസിപ്പിച്ച നാനോ ഉപഗ്രഹം ഉടൻ ഐഎസ്ആർഒ വിക്ഷേപിക്കും. ബഹിരാകാശത്തുനിന്ന് ഇന്ത്യയുടെ ചിത്രങ്ങളെടുക്കാൻ ...

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലൈല(37)യാണ് അറസ്റ്റിലായത്. സ്‌പോണ്‍സറുടെ പരാതിയിലാണ് നടപടി. ...

ഊട്ടിയിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് ലൈംഗികവ്യാപാരം; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ പിടിയില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

മേട്ടുപാളയം: ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ അഞ്ചു മലയാളികളും നാല് ഇതര സംസ്ഥാനക്കാരും അറസ്റ്റില്‍. ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്. ...

ഗള്‍ഫില്‍നിന്നു വീണ്ടും ദുഃഖവാര്‍ത്തകള്‍; സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു ലക്ഷത്തോളം മലയാളികളെ കുവൈത്ത് മടക്കി അയയ്ക്കും; പതിനായിരം പേര്‍ മടങ്ങി

കുവൈത്ത് സിറ്റി: എണ്ണവിലിയിലെ ഇടിവിനെത്തുടര്‍ന്നു ഗള്‍ഫ് നാടുകളില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നു. കുവൈത്തില്‍നിന്നു രണ്ടു ലക്ഷം മലയാളികളെ വരും ദിവസങ്ങളില്‍ മടക്കി അയക്കും. നാലു വര്‍ഷത്തിനുള്ളില്‍ ...

പുനെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ മയക്കി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും; ബോധം കെടുത്തിയത് ഐസ് ടീയില്‍ മയക്കുമരുന്നു കലര്‍ത്തി

പുനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുപാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും. കഴിഞ്ഞദിവസമാണ് പുനെയിലെ ഒരു ഐടി ...

ബീഫ് കഴിച്ചെന്ന പേരില്‍ ബംഗളുരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദനം; ഒരാള്‍ക്കു തലയ്ക്കു ഗുരുതര പരുക്ക്; മലയാളികളെ അക്രമികള്‍ ലക്ഷ്യമിടുന്നെന്ന് വിദ്യാര്‍ഥികള്‍

ബംഗളുരു: ബീഫ് കഴിച്ചെന്ന പേരിൽ മൂന്നു മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മര്‍ദിച്ചു. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു ആക്രമണം. മര്‍വിന്‍ മൈക്കിള്‍ ജോയ്, നിഖില്‍, ...

Latest Updates

Advertising

Don't Miss