മുംബൈ ഐഐടിയിലെ ഗവേഷണത്തില്‍ മികവുമായി രണ്ടു മലയാളികള്‍
മുംബൈ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നായ ഐ. ഐ. ടി മുംബൈ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന അവാര്‍ഡില്‍ ഇക്കുറി മലയാളി തിളക്കം. ...
മുംബൈ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നായ ഐ. ഐ. ടി മുംബൈ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന അവാര്‍ഡില്‍ ഇക്കുറി മലയാളി തിളക്കം. ...
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. അഞ്ചു ദിവസം മുന്‍പ് റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന് ...
ദക്ഷിണ കൊറിയയിലെ ബുസാന്‍ ചലച്ചിത്ര മേളയിലേക്ക് ഫിപ്രസി ജൂറി അംഗമായി പ്രമുഖ ചലച്ചിത്ര വിമര്‍ശകനായ പ്രേംചന്ദിനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള. ...
കൊല്ലം മണ്റോതുരുത്തില് ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ മലയാളിയായ കരാറുകാരന് രക്ഷാപ്രവര്‍ത്തനം ചെയ്യാന്‍ അനുവദിച്ചില്ലെന്നു ആക്ഷേപം. കൊല്ലം ...
ആലപ്പുഴ ചമ്പക്കുളം മാവേലിക്കുളത്ത് കുടുംബാംഗമായ റോജി ജോർജ്ജിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്
ആക്രമണത്തിന് ശേഷം രാജ്യത്തും സോഷ്യല്‍ മീഡിയയിലും അഭിനന്ദനപ്രവാഹം ആണ്. ട്രോള്‍ ലോകവും സജീവമായി കഴിഞ്ഞു.
ഡോ. അംബേദ്കറിന്റെ ശവകുടീരത്തില്‍ അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയില്‍ സംഘാടകസമിതി നേതാക്കള്‍ ഹാരമണിയിച്ച ശേഷമായിരുന്നു വനിതാ ചങ്ങലക്ക് തുടക്കം കുറിച്ചത്
സോഷ്യല്‍ മെഡിസിനില്‍ ഗവേഷണം ചെയ്യുന്ന അമുത ഇടത് സഖ്യത്തിലെ എഐഎസ്എഫ് പ്രതിനിധിയായാണ് വിജയിച്ചത്.
റോയൽ ഒമാൻ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ആ മുറി മുഴുവന്‍ ഒരു വൃത്തികെട്ട മണം നിറഞ്ഞു നിന്നു
വീട്ടില്‍ നിന്നും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു
ചെന്നൈ എഗ്മൂര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്
മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്; യുവതിയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.
യു എ ഇ യില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം
മുംബൈയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളി പത്ര പ്രവര്‍ത്തക അറസ്റ്റില്‍
ഡല്‍ഹിയില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
23 പേര് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ജിന്‍സിയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
7 വര്‍ഷത്തെ എന്‍ ഐ എയിലെ അദ്ദേഹത്തിന്റെ സേവനം പ്രധാനമായും പരിഗണിച്ചാണ് മെഡല്‍ നല്‍കിയത്
കാസര്‍കോട് പടന്നയില്‍ നിന്നും പോയ 21 അംഗ സംഘത്തില്‍ കൊല്ലപ്പെടുന്ന നാലാമനാണ് മര്വാന്.
നേരത്തെ ഇയാള്‍ ലിഖിത സന്ദേശങ്ങള്‍ ഫോണ്‍ മുഖേനെ അയച്ചിരുന്നു
ക്രോമസോം 3 യിലെ ചില ജനിതക വ്യതികരണങ്ങളാണ് കണ്ണില്‍ നോക്കി മനസ്സുവായിക്കാനുള്ള സ്ത്രീകളുടെ അധികശേഷിക്കു പിന്നിലെന്നും ഗവേഷകര്‍ കണ്ടെത്തി
എവറസ്റ്റില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു രണ്ടുപേരുടെയും ആഗ്രഹം
കാറില്‍ നിന്ന് ലഭിച്ച പേരെഴുതിയ മോതിരമാണ് തിരിച്ചറിയാന്‍ സഹായിച്ചത്
പതിനായിരങ്ങള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍
കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന ബെസ്റ്റിൻ വിൻസെന്റ് ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് ...
മെൽബൺ: ഓസ്ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്സ് ആണ് മെൽബണിൽ വച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിനിരയായത്. ഇന്ത്യക്കാരനല്ലേ ...
കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി തലശ്ശേരി സ്വദേശിയായ സഹപ്രവർത്തകനെ ടകൊലപ്പെടുത്തിയ ...
പുണെ: മലയാളി സോഫ്റ്റ്വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലയാളിയെന്നു സംശയിച്ച് ...
ഫേസ്ബുക്കിന്റെ മെമ്മറി ഡൗണ്‍ലോഡ് ഡൊമൈനായ ലുക്കാസൈഡിന്റെ വീഴ്ചയാണ് അരുണ്‍ കണ്ടെത്തിയത്
ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും വരവറിയിച്ച് ഇന്ന് വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന മലയാളികളുടെ സ്വന്തം ആഘോഷം. സൂര്യൻ മീനത്തിൽ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്റെ ഐതിഹ്യം. ...
പണം നിക്ഷേപിച്ചവരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളിയുടെ പേര്.
2007 ഓഗസ്റ്റ് 17 മുതല്‍ ഗെല്ഡിന് ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ദിനേ
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US