malayali soldier

Soldier: മലയാളി സെെനികൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മലപ്പുറം(Malappuram) പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് 4ന്....

മലയാള മണ്ണിന്‍റെ വീരപുത്രന്‍ വസന്ത് കുമാറിന്‍റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും; ജവാന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി

മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവർണർക്കായി കലക്ടര്‍ അമിത് മീണയും പുഷ‌്പചക്രം അർപിച്ചു....