Malayali Student Missing

ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി

ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി ആഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസുകാരിയാണ്. ജാമിയ മില്ലിയ....