കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തു; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
ഡല്‍ഹിയില്‍ കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ...