മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കെലപ്പെടുത്തി
മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പണ്ടാരകണ്ടം അഭിഭവനില്‍ ആണ് കൊലപാതകം. ആള്‍ സെയിന്റ്‌സ് വയര്‍ലസ് കോളനിയില്‍ ഷംനാദിനെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ...