malayinkeezhu

Malayinkeezhu: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍. മലയിന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് പിടിയിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന....