Maldives

മാലദ്വീപ് പൊതു തെരഞ്ഞെടുപ്പ്: മുഹമ്മദ് മുയ്‌സുവിന് വന്‍ വിജയം

മാലദ്വീപിലെ പൊതു തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം. പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് 93 സീറ്റില്‍ 67 എണ്ണവും....

ഇന്ത്യയില്‍ റോഡ് ഷോ നടത്താന്‍ മാലദ്വീപ്; ലക്ഷ്യം ഇത്

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ മാലദ്വീപ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍....

വീണ്ടും പുലിവാല്‍ പിടിച്ച് മാലദ്വീപ് മുന്‍മന്ത്രി, വിമര്‍ശന പോസ്റ്റില്‍ ‘അശോകചക്രം’; ഒടുവില്‍ ക്ഷമാപണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ മാലദ്വീപ് മുന്‍മന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ....

ഇന്ത്യന്‍ സൈനികരെ പറ്റി മുയ്‌സു പറഞ്ഞത് നുണ; മാലദ്വീപ് പ്രസിഡന്റിനെതിരെ മുന്‍മന്ത്രി

മാലദ്വീപ് മുന്‍ മന്ത്രി അബ്ദുള്ള ഷാഹിദ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ രംഗത്ത്. ആയിരത്തോളം ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കും എന്ന് ഇന്ത്യന്‍....

ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. മാലദ്വീപിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടില്‍ ഇന്ത്യന്‍....

മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ....

പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യക്ക് എതിരെയുള്ള മാലദ്വീപിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത്....

മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിഷേധം; എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനത്തിന് വിലക്കെന്ന് ആരോപണം, കുട്ടി മരിച്ചു

മാലദ്വീപ് അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 14 വയസുള്ള കുട്ടി മരിച്ചു. ബ്രെയിന്‍....

മാലദ്വീപ്‌: ഇന്ത്യ അനുകൂല പാർടി സ്ഥാനാർഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

മാലദ്വീപ്‌ പ്രസിഡന്റ്‌ മൊഹമ്മദ്‌ മൊയ്‌സുവിന്‌ വൻ തിരിച്ചടി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ALSO READ: മാലദ്വീപില്‍....

മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന്....

മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊ‍‍ഴിലാളികളെ മോചിപ്പിക്കണം: കേന്ദ്രത്തിന് കത്തയച്ച് സ്റ്റാലിന്‍

മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടല്‍ തേടി കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മാലദ്വീപ് തീരസംരക്ഷണ....

മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു

മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. സോലിഹ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ....

എട്ടു രാജ്യങ്ങള്‍ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയില്‍; പ്രഖ്യാപനവുമായി സൗദി

എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍,....

കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം; ആറിഞ്ച് വ്യാസത്തില്‍ മുറിവുകള്‍; ഞെട്ടിക്കുന്ന വിഡിയോ

കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം. കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ എന്ന 30കാരിക്കാണ് സ്രാവില്‍ നിന്ന് ആക്രമണമുണ്ടായത്. മാലിദ്വീപില്‍....

നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: ഏറെ പ്രതിസന്ധിഘട്ടത്തിലും തങ്ങളെ നാട്ടില്‍ എത്തിച്ച സര്‍ക്കാരിന് നന്ദിയറിയിച്ച് മാലദ്വീപില്‍ നിന്നും കേരളത്തിലെത്തിയ യുവാവ്. കപ്പല്‍ മാര്‍ഗം നാട്ടിലെത്തിയപ്പോള്‍....

പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മാലദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് തീരമണയും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ എന്‍ എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202....

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലേക്ക്; മാലിദ്വീപില്‍ നിന്നും പുറപ്പെട്ട നാവികസേന കപ്പല്‍ നാളെയെത്തും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടങ്ങിയ പ്രവാസികളേയും കൊണ്ടുള്ള മൂന്നു വിമാനങ്ങള്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്‌ക്കത്ത്,....

ഐഎൻഎസ്‌ ജലാശ്വ മാലിയിലെത്തി; ഇന്ന് തിരിച്ചേക്കും

മാലിദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരികെയെത്തിക്കാൻ പോയ നാവികസേനയുടെ ജലാശ്വ കപ്പൽ ദ്വീപിൽ നങ്കൂരമിട്ടു. വെള്ളിയാഴ്‌ച രാവിലെ യാത്രക്കാരെ കയറ്റാനുള്ള....

മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

ദില്ലി: മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ട് വരും.യാത്രക്കാരുടെ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അന്തിമ രൂപം....

മാലി ദ്വീപില്‍ നിന്നും വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

മാലി ദ്വീപില്‍ നിന്നും മടക്കി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും. നാവിക സേനയുടെ....

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ....

കപ്പല്‍ ജീവനക്കാരന്റെ വേഷം കെട്ടി തമിഴ്‌നാട്ടിലെത്തി; മാലി മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെത്തിയ മാലി ദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍.....

Page 1 of 21 2