മോദി സ്തുതിയിലും ലേഖനത്തിലും ശശി തരൂരിനെതിരെ നടപടിയെടുക്കാതെ വിമര്‍ശനങ്ങളും ഒളിയമ്പുകളുമായി കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ എഴുതുന്നതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യസുരക്ഷയും....
mallikarjun garge
സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം....
തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി,....
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഭാരത് ജോഡോ യാത്രക്കിടയിൽ നടത്തിയ പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായി രാജ്യസഭ. രാജ്യത്തിന് വേണ്ടി ബിജെപിക്കാരുടെ വീട്ടില്‍....
കോൺഗ്രസിന്റെ 98-ാംമത് പ്രസിഡന്റായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഖാർഗെ ചുമതലയേറ്റത്.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,....
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തില്‍ സജീവമായി ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും. തരൂര്‍ മഹാരാഷ്ട്രയിലും,....
ഡയറക്ടറുടെ ചുമതലയില്‍ തിരികെ പ്രവേശിച്ച അലോക് വര്‍മ്മ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി....
അലോക് വര്‍മ്മയുടെ വസതിയ്ക്ക് സമീപം നിരീക്ഷണം നടത്തിയ അഞ്ച് ഐ.ബി ഉദ്യോഗസ്ഥര്‍ പിടിയിലായി....


