രാജ്യത്തിന്റെ പുരോഗതിക്കായാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്: മല്ലികാർജുൻ ഖാർഗെ
വിദ്വേഷം രാജ്യമാകെ പരന്നിരിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ന് രാജ്യത്ത് രൂക്ഷമാണ്. ഇന്ത്യയുടെ അടിസ്ഥാനതത്വങ്ങൾ ...