CBI: ബംഗാൾ അദ്ധ്യാപക നിയമന അഴിമതി; അന്വേഷണം ശക്തമാക്കി സിബിഐ
ബംഗാൾ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ(CBI). കേസുമായി ബന്ധപ്പെട്ട് ഒരു ഐടി കമ്പനിയുടെ ദില്ലിയിലെയും കൊൽക്കത്തയിലെയും ഓഫീസുകളിൽ സിബിഐ പരിശോധനകൾ നടത്തുകയാണ്. ...