mambara

ആട്ടിന്‍കുട്ടികളെ അജ്ഞാത ജീവി കടിച്ചുകൊന്നു; ആക്രമണം പത്തനംതിട്ട പെരുനാട്

പത്തനംതിട്ടയിൽ ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു. പെരുനാട് മാമ്പാറയിലാണ് സംഭവം. കൃഷ്ണ ഭവനില്‍ ശ്യാമളയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട്....