mammootty – Page 13 – Kairali News | Kairali News Live
ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി
പേര് തെറ്റായി വായിച്ചു; അവതാരകയ്‌ക്ക് മമ്മൂക്കയുടെ എട്ടിന്റെ പണി; ചിലതൊക്കെ കണ്ടാല്‍ പറയാതിരിക്കാനാകില്ലെന്ന് മമ്മൂക്ക; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍
സാമൂഹ്യപ്രതിബദ്ധതയോടെ കൈരളി ടിവി മുന്നോട്ടു പോകുമെന്ന് മമ്മൂട്ടി; മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായി വീണ്ടും മലയാളത്തിന്റെ മെഗാ താരം, എംഡിയായി ജോണ്‍ ബ്രിട്ടാസും തുടരും
‘മോനെ…, എടുത്താല്‍ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു’; മമ്മൂക്കയ്ക്ക് ജാഡയാണെന്ന് പറയുന്നവര്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കണം
യൂത്ത് കോണ്‍ഗ്രസുകാര്‍ റീത്ത് വെച്ചത് മമ്മൂട്ടിയുടെ വീടിനുമുന്നിലല്ല; സ്വന്തം ‘ജഡ ശരീരത്തില്‍’; എന്‍ എന്‍ കൃഷ്ണദാസിന്റെ പോസ്റ്റ് വൈറല്‍
ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം

ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം

ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്

അമ്മൂമ്മ കുടുംബം പോറ്റിയത് വാറ്റുചാരായം വിറ്റ്; അച്ഛന്‍ ചുമട്ടുത്തൊഴിലാളി; ജീവിതപങ്കാളിയെ കണ്ടുമുട്ടിയത് വിമാനയാത്രയില്‍; ഇടതു സഹയാത്രികനായ വരുണ്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനം
‘ഞാനും കുറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്’; പീപ്പിള്‍ ടിവി ഇന്നോടെക്ക് വേദിയില്‍ വെളിപ്പെടുത്തലുമായി മമ്മൂക്ക
പൂച്ച കുറുകെ ചാടിയാല്‍; ആര്‍ക്കുമറിയാത്ത മമ്മൂട്ടിയുടെ ആ രഹസ്യം ജോണ്‍ ബ്രിട്ടാസ് പരസ്യമാക്കി;വീഡിയോ

താരകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി; ദുല്‍ഖറിനും ഭാര്യ അമാലിനും പിറന്നത് പെണ്‍കുഞ്ഞ്; വലിയ സ്വപ്നം പൂവണിഞ്ഞെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ചെന്നൈ : യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുഞ്ഞ് പിറന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, എന്നിവര്‍ ...

സണ്ണിക്കൊപ്പം അഭിനയിക്കാന്‍ മോഹം; തുറന്നുപറഞ്ഞ് ഈ മലയാള നടന്‍

മമ്മൂട്ടിയെ വിമര്‍ശിച്ച കമാലിന് സന്തോഷ് പണ്ഡിറ്റിന്റെ ഉഗ്രന്‍ മറുപടി

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനം നടത്തിയ കമാല്‍ ആര്‍.ഖാന് ഗംഭീരമറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ: എടോ... KRK എന്ന് പേരുള്ള ...

എന്നെ ഞാനാക്കിയത് മമ്മൂക്കയാണെന്നു ബിജു നാരായണൻ; വസ്ത്രധാരണത്തിൽ അടക്കം മാറ്റം വരുത്താൻ മമ്മൂക്കയുടെ വാക്കുകൾ തുണയായി; ബിജു നാരായണൻ ജെബി ജംഗ്ഷനിൽ

കൊച്ചി: എന്നെ ഞാനാക്കിയത് മമ്മൂക്കയുടെ വാക്കുകളാണെന്നു ഗായകൻ ബിജു നാരായണൻ. കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ പരിപാടിയിലാണ് ബിജു നാരായണന്റെ തുറന്നുപറച്ചിൽ. വ്‌സ്ത്രധാരണത്തിൽ ...

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ 50 കോടി ക്ലബിന്റെ ഗ്ലാമർ നിറവിൽ; നേട്ടം റിലീസ് ചെയ്ത് 24 ദിവസം കൊണ്ട്

അമ്പത് കോടി ക്ലബിന്റെ ഗ്ലാമർ നിറവിലേക്ക് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കടന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ പുത്തൻ തരംഗങ്ങൾ തീർത്ത ഗ്രേറ്റ്ഫാദറാണ് 50 കോടി ക്ലബിൽ ഇടംപിടിച്ച ആദ്യ ...

ആ രംഗങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചത് ഡ്യൂപ്പില്ലാതെ; വിമര്‍ശനങ്ങള്‍ക്ക് മറുപടി | Video

ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി, ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നെന്ന വാദങ്ങള്‍ തകര്‍ത്ത് മേക്കിംഗ് വീഡിയോ പുറത്ത്. മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് സംഘടനം കൈകാര്യം ...

ഗ്രേറ്റ് ഫാദറിന്റെ പ്രൊമോഷനായി ആരാധകരുടെ പ്രൊമോഷണൽ സോംഗ് | വീഡിയോ

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ദി ഗ്രേറ്റ് ഫാദറിന്റെ പ്രൊമോഷനു വേണ്ടി ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ പ്രൊമോഷണൽ സോംഗ് തരംഗമാകുന്നു. പി.എം ഷാൻ സംവിധാനം ചെയ്ത പാട്ടിന്റെ രചനയും ...

നിത്യാനന്ദ ഷേണായി ഉടനെത്തും; ട്രെയിലര്‍ കാണാം

മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുത്തന്‍പണത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തില്‍ മമ്മൂട്ടിയെത്തിയ ഫസ്റ്റ് ...

സീന്‍ ലീക്കിംഗ് ഒന്നും ആരാധകര്‍ക്ക് പ്രശ്‌നമല്ല; ഗ്രേറ്റ് ഫാദറിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളുമായി മമ്മൂട്ടി ഫാന്‍സ്

നവാഗതനായ ഹനീഫ് അദാനി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വച്ച് അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദര്‍ 30നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ...

ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന് ഇന്റർനെറ്റിലെത്തിയത്. അണിയറ പ്രവർത്തനങ്ങൾക്കിടെയാണ് ചിത്രത്തിലെ ഭാഗം ...

വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്ക്; അപകടം മട്ടാഞ്ചേരിയിൽ വച്ച് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മട്ടാഞ്ചേരിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിനു അപകടം ഉണ്ടായത്. ചിത്രത്തിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ...

ഗ്രേറ്റ് ഫാദറിലെ ആദ്യഗാനം പുറത്ത്; ആലപിച്ചത് ഇന്ദ്രജിത്തിന്റെ മക്കള്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ 'ദ ഗ്രേറ്റ് ഫാദറി'ലെ ആദ്യഗാനം റിലീസ് ചെയ്തു. 'കൊ കൊ കോഴി..' എന്നു തുടങ്ങുന്ന ഗാനം ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ...

84-ാം വയസില്‍ ശൃംഗാരം അഭിനയിക്കാന്‍ ഇദ്ദേഹത്തിന് മാത്രമേ സാധിക്കൂ; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'84-ാം വയസിലും ശൃംഗാരം അഭിനയിക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മാത്രമേ സാധിക്കൂ'. യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. ചെറുപ്പക്കാരെ പോലെ, ...

എളിമ മുഖമുദ്രയാക്കിയ ആളായിരുന്നു സിദ്ധാർത്ഥ മേനോൻ; ഭൂമിഗീതം മികച്ച പരിപാടിയാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചില്ലറയല്ല

തിരുവനന്തപുരം: എളിമ ആയിരുന്നു സിദ്ധാർത്ഥ മേനോന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 16 കൊല്ലം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പംക്തി ഭൂമിഗീതം മിനിസ്‌ക്രീനിലെത്തിച്ചതിനെ കുറിച്ച് കഴിഞ്ഞ മാസം ...

സിനിമയിലെ അപ്പൂപ്പനോടു മമ്മൂട്ടി ചോദിച്ചു; എന്താണ് ഈ യൗവനത്തിന്റെ രഹസ്യം? അപ്പൂപ്പൻ കൊടുത്തു കലക്കനൊരു മറുപടി; മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ജെബി ജംഗ്ഷനിൽ; പ്രൊമോ വീഡിയോ കാണാം

മലയാള സിനിമയിലെ അപ്പൂപ്പനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഒരുപാട് വൈകി സിനിമയിലെത്തിയ അദ്ദേഹം ഇതിനകം തന്നെ മലയാളികളുടെ മനംകവർന്ന നിരവധി മുത്തശ്ശൻ വേഷങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഇന്നും യൗവനത്തിന്റെ ...

‘ജല്ലിക്കട്ട് പ്രക്ഷോഭം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്, കെഎസ്ആര്‍ടിസിക്ക് കല്ലെറിയുന്നതാണ് മലയാളികളുടെ സമരം’; വിമര്‍ശനങ്ങളെ ഭയക്കാതെ വീണ്ടും മമ്മൂട്ടി

പാലക്കാട്: തമിഴ്‌നാട്ടില്‍ തുടരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം ...

‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃക, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രക്ഷോഭകാരികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മമ്മൂട്ടി #WatchVideo

ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ നടക്കുന്ന ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ ...

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ; ‘സലാം മുംബൈ’ ഉടന്‍ കൈരളി ടിവിയില്‍

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ.. മഹാനടന്റെ മഹനീയ സാന്നിദ്ധ്യത്തെ മഹാനഗരം വരവേറ്റത് വാനോളം ആവേശത്തോടെ.. 100-ാം വയസിലും നര്‍മ്മവും കര്‍മ്മവും ജീവിതധര്‍മ്മമാക്കിയ ക്രിസോസ്റ്റം തിരുമേനി, ...

ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിലെ ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. മമ്മൂട്ടി നായകനായെത്തുന്ന പേരൻപ് എന്ന ചിത്രത്തിൽ ...

മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം; രാജ 2 വുമായി എത്തുന്നത് വൈശാഖും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണയും

കൊച്ചി: മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് ആറു വർഷങ്ങൾക്കു ശേഷം ഒരു തുടർച്ച. പോക്കിരിരാജയുടെ രണ്ടാംഭാഗവുമായി എത്തുന്നത് വൈശാഖും ഉദയ്കൃഷ്ണയും തന്നെയാണ്. നിർമാതാവായി ടോമിച്ചൻ മുളകുപാടവും ചേരുമ്പോൾ ഹിറ്റ് കൂട്ടുകെട്ട് ...

Page 13 of 14 1 12 13 14

Latest Updates

Don't Miss